"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
18:34, 28 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജൂലൈ 2024→ലിറ്റിൽ കൈറ്റ്സ് അവാർഡ് 2023-24
വരി 144: | വരി 144: | ||
ലിറ്റിൽ കൈറ്റ്സ് അവാർഡ് പ്രഖ്യാപനത്തിന് ശേഷം 2024 ജൂൺ 18 പതിനെട്ടാം തീയതി നടന്ന ആദ്യത്തെ അസംബ്ലിയിൽ, സ്കൂൾ മാനേജർ റവ. ഡോ. ടി.ടി. സക്കറിയ വിദ്യാർത്ഥികളെ അഭിനന്ദിച്ചു. അദ്ദേഹത്തിന്റെ അധ്യക്ഷതയിൽ നടന്ന ഈ ചടങ്ങിൽ, ജെബി തോമസ് സ്വാഗതവും ഹെഡ്മിസ്ട്രെസ് അനില സാമുവേൽ കൃതജ്ഞതയും അർപ്പിച്ചു. വിദ്യാർത്ഥികൾക്കായി കേക്ക് വിതരണവും ക്രമീകരിച്ചിരുന്നു. | ലിറ്റിൽ കൈറ്റ്സ് അവാർഡ് പ്രഖ്യാപനത്തിന് ശേഷം 2024 ജൂൺ 18 പതിനെട്ടാം തീയതി നടന്ന ആദ്യത്തെ അസംബ്ലിയിൽ, സ്കൂൾ മാനേജർ റവ. ഡോ. ടി.ടി. സക്കറിയ വിദ്യാർത്ഥികളെ അഭിനന്ദിച്ചു. അദ്ദേഹത്തിന്റെ അധ്യക്ഷതയിൽ നടന്ന ഈ ചടങ്ങിൽ, ജെബി തോമസ് സ്വാഗതവും ഹെഡ്മിസ്ട്രെസ് അനില സാമുവേൽ കൃതജ്ഞതയും അർപ്പിച്ചു. വിദ്യാർത്ഥികൾക്കായി പിടിഎയുടെ സഹകരണത്തോടെ കേക്ക് വിതരണവും ക്രമീകരിച്ചിരുന്നു. | ||
[[പ്രമാണം:37001 Little Kites Assembly-1.jpg|ലഘുചിത്രം|വിദ്യാർത്ഥികൾക്കായി കേക്ക് വിതരണം]] | [[പ്രമാണം:37001 Little Kites Assembly-1.jpg|ലഘുചിത്രം|വിദ്യാർത്ഥികൾക്കായി കേക്ക് വിതരണം]] | ||
അവാർഡ് സ്കൂളിന്റെ പ്രശസ്തി വർദ്ധിപ്പിച്ചതായും, തുടർന്ന്, സ്കൂളിൽ സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾ നടത്തണമെന്ന തീരുമാനവും അസംബ്ലിയിൽ എടുത്തു. ഈ അവാർഡ് വിദ്യാർത്ഥികളിൽ പുതിയ ഉത്സാഹവും പ്രചോദനവും നിറച്ചതായി അദ്ദേഹം പറഞ്ഞു. വിശദമായ അനുമോദന ചടങ്ങ് നടത്തണമെന്നും തീരുമാനിച്ചു. | അവാർഡ് സ്കൂളിന്റെ പ്രശസ്തി വർദ്ധിപ്പിച്ചതായും, തുടർന്ന്, സ്കൂളിൽ സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾ നടത്തണമെന്ന തീരുമാനവും അസംബ്ലിയിൽ എടുത്തു. ഈ അവാർഡ് വിദ്യാർത്ഥികളിൽ പുതിയ ഉത്സാഹവും പ്രചോദനവും നിറച്ചതായി അദ്ദേഹം പറഞ്ഞു. വിശദമായ അനുമോദന ചടങ്ങ് നടത്തണമെന്നും തീരുമാനിച്ചു. | ||
[[Category:ലിറ്റിൽ കൈറ്റ്സ്]] | [[Category:ലിറ്റിൽ കൈറ്റ്സ്]] |