Jump to content
സഹായം

"ജി.എൽ..പി.എസ് എടക്കാപറമ്പ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 74: വരി 74:
==ജൂൺ 19 വായനദിനം==
==ജൂൺ 19 വായനദിനം==
വായനദിനത്തോടനുബന്ധിച്ച് സ്കൂൾ അസംബ്ലിയിൽ വായനദിന പ്രതിജ്ഞ എടുത്തു. മധുരം മലയാളം പ്രവർത്തനത്തോടനുബന്ധിച്ച് 2,3 ക്ലാസ്സിലെ കുട്ടികൾ അവർ വായിച്ച പുസ്തകങ്ങളുടെ ലഘു വിവരണം അവതരിപ്പിച്ചു. (കഥ,കവിത സംഭാഷണം) ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ വായനാമത്സരം, ക്വിസ് മത്സരം എന്നിവ  സംഘടിപ്പിക്കുകയും അവരിൽ നിന്ന് വിജയികളെ തെരഞ്ഞെടുക്കുകയും ചെയ്തു. അമ്മമാരുടെ ലൈബ്രറി സന്ദർശനവും അമ്മ വായനയ്ക്ക് വേണ്ടി പുസ്തക വിതരണവും ഇതോടൊപ്പം നടന്നു. 3,4 ക്ലാസുകളിൽ മികച്ച വായനക്കാരെ കണ്ടെത്തൽ, വായനാക്കുറിപ്പ് എഴുതൽ  എന്നിവ നടത്തി. വായനാദിനത്തിൽ സ്കൂൾ റേഡിയോ പ്രോഗ്രാമായ '''ശ്രവ്യം 19.808'''ന്റെ ലോഞ്ചിംഗ് പിടിഎ പ്രസിഡണ്ട് ഖാദർബാബു നിർവഹിച്ചു.  കഥകൾ, പാട്ടുകൾ, പ്രഭാഷണങ്ങൾ, നാടകങ്ങൾ, വാർത്തകൾ, വിജ്ഞാനപ്രദമായ പരിപാടികൾ, ചലച്ചിത്ര ഗാനങ്ങൾ, സ്കൂൾ വാർത്തകൾ, എന്നിവ ഉൾപ്പെടുത്തിക്കൊണ്ട് വളരെ ചിട്ടയോടെയാണ് പ്രസ്തുത റേഡിയോ പരിപാടി ആരംഭിച്ചിരിക്കുന്നത്.കിലുക്കാം പെട്ടിയിലേക്ക് കുട്ടികളുടെ അവതരണങ്ങൾ ധാരാളമായി വരുന്നുണ്ട്.തുടർ പ്രോഗ്രാം പ്രവർത്തനങ്ങൾക്ക് ശാഹുൽ മാസ്റ്റർ നേതൃത്വം നൽകിവരുന്നു.

<gallery>
<gallery mode="packed" heights="140">
പ്രമാണം:19808-radio-sampreshanam.jpeg|
പ്രമാണം:19808-radio-sampreshanam.jpeg
പ്രമാണം:19808-radio luanching.jpeg|
പ്രമാണം:19808-radio luanching.jpeg
പ്രമാണം:19808-vayanacard -nirmmanam.jpeg|
പ്രമാണം:19808-vayanacard -nirmmanam.jpeg
പ്രമാണം:19808-shravyam-19.808.jpeg|
പ്രമാണം:19808-shravyam-19.808.jpeg
പ്രമാണം:19808-quiz malsaram.jpeg|
പ്രമാണം:19808-quiz malsaram.jpeg
പ്രമാണം:19808-library pradarshanam.jpeg|
പ്രമാണം:19808-library pradarshanam.jpeg
പ്രമാണം:19808-quiz malsaram (2).jpeg|
പ്രമാണം:19808-quiz malsaram (2).jpeg
പ്രമാണം:19808-ammavayana (2).jpeg|
പ്രമാണം:19808-ammavayana (2).jpeg
പ്രമാണം:19808-ammavayana.jpeg|
പ്രമാണം:19808-ammavayana.jpeg
</gallery>
</gallery>

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2525538" എന്ന താളിൽനിന്ന് ശേഖരിച്ചത്