Jump to content
സഹായം

"ജി.എൽ..പി.എസ് എടക്കാപറമ്പ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 74: വരി 74:
=== '''ജൂൺ 19 വായനദിനം''' ===
=== '''ജൂൺ 19 വായനദിനം''' ===
വായനദിനത്തോടനുബന്ധിച്ച് സ്കൂൾ അസംബ്ലിയിൽ വായനദിന പ്രതിജ്ഞ എടുത്തു. മധുരം മലയാളം പ്രവർത്തനത്തോടനുബന്ധിച്ച് 2,3 ക്ലാസ്സിലെ കുട്ടികൾ അവർ വായിച്ച പുസ്തകങ്ങളുടെ ലഘു വിവരണം അവതരിപ്പിച്ചു. (കഥ,കവിത സംഭാഷണം) ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ വായനാമത്സരം, ക്വിസ് മത്സരം എന്നിവ  സംഘടിപ്പിക്കുകയും അവരിൽ നിന്ന് വിജയികളെ തെരഞ്ഞെടുക്കുകയും ചെയ്തു. അമ്മമാരുടെ ലൈബ്രറി സന്ദർശനവും അമ്മ വായനയ്ക്ക് വേണ്ടി പുസ്തക വിതരണവും ഇതോടൊപ്പം നടന്നു. 3,4 ക്ലാസുകളിൽ മികച്ച വായനക്കാരെ കണ്ടെത്തൽ, വായനാക്കുറിപ്പ് എഴുതൽ  എന്നിവ നടത്തി. വായനാദിനത്തിൽ സ്കൂൾ റേഡിയോ പ്രോഗ്രാമായ '''ശ്രവ്യം 19.808'''ന്റെ ലോഞ്ചിംഗ് പിടിഎ പ്രസിഡണ്ട് ഖാദർബാബു നിർവഹിച്ചു.  കഥകൾ, പാട്ടുകൾ, പ്രഭാഷണങ്ങൾ, നാടകങ്ങൾ, വാർത്തകൾ, വിജ്ഞാനപ്രദമായ പരിപാടികൾ, ചലച്ചിത്ര ഗാനങ്ങൾ, സ്കൂൾ വാർത്തകൾ, എന്നിവ ഉൾപ്പെടുത്തിക്കൊണ്ട് വളരെ ചിട്ടയോടെയാണ് പ്രസ്തുത റേഡിയോ പരിപാടി ആരംഭിച്ചിരിക്കുന്നത്.കിലുക്കാം പെട്ടിയിലേക്ക് കുട്ടികളുടെ അവതരണങ്ങൾ ധാരാളമായി വരുന്നുണ്ട്.തുടർ പ്രോഗ്രാം പ്രവർത്തനങ്ങൾക്ക് ശാഹുൽ മാസ്റ്റർ നേതൃത്വം നൽകിവരുന്നു.

[[പ്രമാണം:19808-vayanadinam -2024.jpeg|ഇടത്ത്‌|ലഘുചിത്രം|291x291px]]
[[പ്രമാണം:19808-radio-sampreshanam.jpeg|ലഘുചിത്രം|329x329ബിന്ദു]]

[[പ്രമാണം:19808-vayana-malsara-vijayikal.jpeg|നടുവിൽ|ലഘുചിത്രം|291x291ബിന്ദു]]
[[പ്രമാണം:19808-radio luanching.jpeg|ഇടത്ത്‌|ലഘുചിത്രം]]

[[പ്രമാണം:19808-school-radio.jpeg|ലഘുചിത്രം|262x262ബിന്ദു]]
[[പ്രമാണം:19808-ammavayanaykku thudakkam.jpeg|ഇടത്ത്‌|ലഘുചിത്രം|205x205ബിന്ദു]]
[[പ്രമാണം:19808-vayanakurippu.jpeg|നടുവിൽ|ലഘുചിത്രം|244x244ബിന്ദു]]
[[പ്രമാണം:19808-vayanacard -nirmmanam.jpeg|ലഘുചിത്രം|225x225ബിന്ദു]]

[[പ്രമാണം:19808-vayanadina quiz malsaram.jpeg|നടുവിൽ|ലഘുചിത്രം|195x195ബിന്ദു]]
[[പ്രമാണം:19808-shravyam-19.808.jpeg|ഇടത്ത്‌|ലഘുചിത്രം|204x204ബിന്ദു]]

[[പ്രമാണം:19808-quiz malsaram.jpeg|ലഘുചിത്രം|254x254ബിന്ദു]]

വരി 92: വരി 86:
=== '''വിദ്യാരംഗം''' ===
=== '''വിദ്യാരംഗം''' ===
ജൂൺ  26 ബുധൻ രാവിലെ 11 മണിക്ക് വിദ്യാരംഗം കലാസാഹിത്യവേദി ശ്രീ: കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.HM ലേഖ ടീച്ചർ,പി ടി എ പ്രസിഡന്റ്‌ എന്നിവർ സംസാരിച്ചു. നാടകം, അഭിനയം, നാടൻപാട്ട്, കുട്ടിപ്പാട്ട് ,പാവം നിർമ്മാണം, പാവനാടകം, കുട്ടിക്കഥകൾ എന്നിവ ഉൾപ്പെടുത്തി കൊണ്ടാണ് ശില്പശാല നടന്നത്. പപ്പറ്റ് ഉപയോഗിച്ച് കഥാകഥനം, ലഹരിക്കെതിരെ പാവനാടകം എന്നിവ വളരെ രസകരമായി കുട്ടികൾക്കിടയിൽ അദ്ദേഹം അവതരിപ്പിച്ചു. .കുട്ടികൾക്ക് വളരെയധികം സന്തോഷവും ഉല്ലാസവും ആനന്ദവും നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ക്ലാസ്സ്.അവസാനം നസീർ മാസ്റ്റർ നന്ദി പറഞ്ഞുകൊണ്ട് സംസാരിച്ചു

[[പ്രമാണം:19808-vidyarangam-kalasahithyavedi.jpeg|ഇടത്ത്‌|ലഘുചിത്രം|247x247ബിന്ദു]]
[[പ്രമാണം:19808-vidyarangam (2).jpeg|ഇടത്ത്‌|ലഘുചിത്രം|282x282ബിന്ദു]]

[[പ്രമാണം:19808-vidyarangam (10).jpeg|ലഘുചിത്രം|നടുവിൽ]]

വരി 100: വരി 93:
[[പ്രമാണം:19808-vidyarangam (8).jpeg|നടുവിൽ|ലഘുചിത്രം]]

[[പ്രമാണം:19808-vidyarangam (6).jpeg|ഇടത്ത്‌|ലഘുചിത്രം]]

[[പ്രമാണം:19808-vidyarangam.jpeg|നടുവിൽ|ലഘുചിത്രം|286x286ബിന്ദു]]
=== '''വിജയഭേരി വിജയസ്പർശം''' ===
=== '''വിജയഭേരി വിജയസ്പർശം''' ===
കുട്ടികളുടെ പഠന പുരോഗതി വിലയിരുത്തുന്നതിന് വേണ്ടി ജൂൺ 19,20 തീയതികളിൽ വിജയഭേരി  വിജയ സ്പർശം പ്രീ ടെസ്റ്റ് നടത്തുകയും ഓരോ ക്ലാസിൽ നിന്നും പഠന പിന്തുണ ആവശ്യമുള്ള കുട്ടികളെ കണ്ടെത്തി പരിഹാരബോധന പ്രവർത്തനങ്ങൾ നടത്തിവരികയും ചെയ്യുന്നു.  ഇതിന്റെ കോഡിനേറ്റർ ആയി ശരീഫ ടീച്ചറെ ചുമതലപ്പെടുത്തി.

വരി 127: വരി 118:
=== '''സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്''' ===
=== '''സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്''' ===
സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് 28-06 -2024 ന് സ്കൂൾ കോമ്പൗണ്ടിൽ വെച്ച് നടന്നു. ജൂൺ 22ന് അസംബ്ലിയിൽ വച്ച് തെരഞ്ഞെടുപ്പ് വിജ്ഞാപനം നടത്തുകയും 25ന് നാമനിർദ്ദേശപത്രിക സമർപ്പിക്കുകയും ചെയ്തു.26ന് സ്ഥാനാർത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. സ്ഥാനാർത്ഥികളായി  നാലാം ക്ലാസിൽ നിന്നും സാൻവിക (ടെലിവിഷൻ), അഫ്ര (കണ്ണട), മുഹമ്മദ്‌ സഹൽ (കസേര), മുഹമ്മദ് നിഹാൽ (ഫാൻ), മുഹമ്മദ് ഷിബിലി (കുട) എന്നിവർ  മത്സരിച്ചു.7ന് ഉച്ചയ്ക്കുശേഷം തെരഞ്ഞെടുപ്പ് പ്രചാരണം നടത്തി.28ന് ഉച്ചക്ക് ശേഷം വോട്ടെടുപ്പ് നടത്തുകയും അന്നേദിവസം ഫലപ്രഖ്യാപനം നടത്തുകയും ചെയ്തു. സഹൽ അഫ്റ എന്നിവർ 116 വോട്ടുകൾ വീതം നേടി ഒന്നാം സ്ഥാനത്ത് എത്തി. നറുക്കെടുപ്പിലൂടെ സ്കൂൾ ലീഡറായി സഹലിനെയും ഡെപ്യൂട്ടി ലീഡറായി അഫ്രയേയും തെരഞ്ഞെടുത്തു. തുടർന്ന്  സ്കൂളിൽ വിജയികളുടെ ആഹ്ലാദപ്രകടനവും നടന്നു.

[[പ്രമാണം:19808-school-election.jpeg|ഇടത്ത്‌|ലഘുചിത്രം|326x326ബിന്ദു]]
[[പ്രമാണം:19808-election-queue.jpeg|ഇടത്ത്‌|ലഘുചിത്രം]]

[[പ്രമാണം:19808-sthanarthikal.jpeg|നടുവിൽ|ലഘുചിത്രം|340x340px]]

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2525374" എന്ന താളിൽനിന്ന് ശേഖരിച്ചത്