ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
22,749
തിരുത്തലുകൾ
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് |
|||
വരി 20: | വരി 20: | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=തോടന്നൂർ | |ഉപജില്ല=തോടന്നൂർ | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =തിരുവള്ളൂർ | |തദ്ദേശസ്വയംഭരണസ്ഥാപനം =തിരുവള്ളൂർ പഞ്ചായത്ത് | ||
|വാർഡ്=18 | |വാർഡ്=18 | ||
|ലോകസഭാമണ്ഡലം=വടകര | |ലോകസഭാമണ്ഡലം=വടകര | ||
വരി 61: | വരി 61: | ||
}} | }} | ||
കോഴിക്കോട് ജില്ലയിലെ തോടന്നൂർ ഉപജില്ലയിൽ ചെമ്മരത്തൂർ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ. പി, വിദ്യാലയമാണ് ചെമ്മരത്തൂർ എൽ .പി. സ്കൂൾ . ഇവിടെ 31 ആൺ കുട്ടികളും 32 പെൺകുട്ടികളും അടക്കം ആകെ 63 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | കോഴിക്കോട് ജില്ലയിലെ തോടന്നൂർ ഉപജില്ലയിൽ ചെമ്മരത്തൂർ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ. പി, വിദ്യാലയമാണ് ചെമ്മരത്തൂർ എൽ .പി. സ്കൂൾ . ഇവിടെ 31 ആൺ കുട്ടികളും 32 പെൺകുട്ടികളും അടക്കം ആകെ 63 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | ||
== ചരിത്രം == | == ചരിത്രം == | ||
വടകര കോട്ടപ്പള്ളി റോഡിൽ ചെമ്മരത്തൂർ അങ്ങാടിയിൽ തോടന്നൂർ റോഡിൽ ഉദ്ദേശം 500 മീറ്റർ തെക്കുമാറി കപ്പളി ക്ഷേത്രത്തിന് സമീപമാണ് ചെമ്മരത്തൂർ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. വിക്ടോറിയ റാണിയുടെ ഭരണകാലത്ത് ഏറനാട്ടിൽ നിന്നും ഈ നാട്ടിലെ സമ്പന്ന തറവാട്ടിലെ കുട്ടികളെ പഠിപ്പിക്കുവാൻ വേണ്ടി വന്നു താമസിച്ച കൃഷ്ണനെഴുത്തച്ഛൻ എന്ന ആൾ കുട്ടികളെ പഠിപ്പിക്കുവാൻ ഒന്നാമതായി ഒരു പാഠശാല കെട്ടിയ സ്ഥലമാണ് ഇന്നത്തെ ചെമ്മരത്തൂർ എൽ പി സ്കൂളായി അറിയപ്പെടുന്നത്. ഇന്നത്തെ സ്കൂൾ സ്ഥിതി ചെയ്യുന്നതിന്റെ തൊട്ട് മേലെ ഭാഗത്തായിരുന്നു ആ പാഠശാല എന്ന് പറയപ്പെടുന്നു. | വടകര കോട്ടപ്പള്ളി റോഡിൽ ചെമ്മരത്തൂർ അങ്ങാടിയിൽ തോടന്നൂർ റോഡിൽ ഉദ്ദേശം 500 മീറ്റർ തെക്കുമാറി കപ്പളി ക്ഷേത്രത്തിന് സമീപമാണ് ചെമ്മരത്തൂർ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. വിക്ടോറിയ റാണിയുടെ ഭരണകാലത്ത് ഏറനാട്ടിൽ നിന്നും ഈ നാട്ടിലെ സമ്പന്ന തറവാട്ടിലെ കുട്ടികളെ പഠിപ്പിക്കുവാൻ വേണ്ടി വന്നു താമസിച്ച കൃഷ്ണനെഴുത്തച്ഛൻ എന്ന ആൾ കുട്ടികളെ പഠിപ്പിക്കുവാൻ ഒന്നാമതായി ഒരു പാഠശാല കെട്ടിയ സ്ഥലമാണ് ഇന്നത്തെ ചെമ്മരത്തൂർ എൽ പി സ്കൂളായി അറിയപ്പെടുന്നത്. ഇന്നത്തെ സ്കൂൾ സ്ഥിതി ചെയ്യുന്നതിന്റെ തൊട്ട് മേലെ ഭാഗത്തായിരുന്നു ആ പാഠശാല എന്ന് പറയപ്പെടുന്നു. |
തിരുത്തലുകൾ