Jump to content
സഹായം

"ഉപയോക്താവിന്റെ സംവാദം:Sreejithkoiloth" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 100: വരി 100:

മാഷേ, വിഷയത്തിന്റെ തലക്കെട്ടിൽ ചേർത്ത ഫലകം ഒന്ന് നോക്കുക. ഇതിൽ "2022-23 വരെ" മാത്രം എന്തുകൊണ്ടാ "വരെ" ചേർക്കുവാൻ കാരണം? മാഷും വിജയൻ മാഷുമാണ് ഫലകത്തിൽ കൈവച്ചത്. അതുകൊണ്ട് മാറ്റങ്ങൾ വരുത്താൻ ഒരു മടി. [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 23:36, 22 ജൂലൈ 2024 (IST) [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 23:36, 22 ജൂലൈ 2024 (IST)

::[[ഉപയോക്താവ്:Adithyak1997|ആദിത്യ]], സ്കൂളിലെ പ്രധാനപ്രവർത്തനങ്ങൾ എല്ലാം തന്നെ ഒറ്റത്താളിൽമാത്രം ചേർക്കുമ്പോൾ പേജ് വളരെ വലുതായിപ്പോകുന്നു. ഇതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാനാണ് ഫലകം:Yearframe ചേർത്തുതുടങ്ങിയത്. 2018മുതൽ ഇയർഫ്രെയിം ചേർക്കാമെന്ന് ആലോചിച്ചിരുന്നു. പക്ഷേ, മുൻകാലപ്രവർത്തനങ്ങളെല്ലാം ഇങ്ങനെ വർഷംതിരിച്ച് ക്രമീകരിക്കുന്നതിൽ കുറച്ച് പ്രായോഗികപ്രശ്നങ്ങളുണ്ട്. കാരണം ബഹുഭൂരിപക്ഷം സ്കൂളുകളും കൃത്യമായ ഇടവേളകളിൽ പ്രവർത്തനങ്ങൾ ഡോക്യുമെന്റ് ചെയ്യുന്നില്ല. അതുകൊണ്ടുതന്നെ മിക്ക സ്കൂളുകളിലും കൂറേവർഷത്തെ ടാബുകൾ ശൂന്യമായിരിക്കും. അതുകൊണ്ടാണ് 23വരെയുള്ള പ്രവർത്തനങ്ങൾ ഒരു ടാബിലും ശേഷമുള്ളവ വർഷം തിരിച്ചും കൊടുക്കാമെന്നുവച്ചത്.  [[ഉപയോക്താവ്:Sreejithkoiloth|ശ്രീജിത്ത് കൊയിലോത്ത് ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithkoiloth|സംവാദം]]) 11:46, 23 ജൂലൈ 2024 (IST)
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2523958" എന്ന താളിൽനിന്ന് ശേഖരിച്ചത്