ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,011
തിരുത്തലുകൾ
Sreejayavk (സംവാദം | സംഭാവനകൾ) No edit summary |
|||
വരി 16: | വരി 16: | ||
2023-'24 അക്കാദമിക വർഷം വർണാഭമായ ചടങ്ങോടെ സ്ക്കൂളിൽ നടന്നു. മെയ് അവസാനവാരം തന്നെ കുട്ടികളുടെ വരവേൽപ്പിനായി അധ്യാപകർ ഒരുക്കങ്ങളാരംഭിച്ചിരുന്നു. പൂക്കളും കുരുത്തോലയും കൊണ്ട് അലങ്കരിച്ച് സ്ക്കൂൾ അങ്കണം മോടി പിടിപ്പിച്ചിരുന്നു. രാവിലെ തന്നെ വിദ്യാർത്ഥികളും രക്ഷിതാക്കളും പി ടി എ അംഗങ്ങളും സ്ക്കൂളിലെത്തി. അധ്യാപക രക്ഷാകർത്തൃ അംഗങ്ങൾ അകമ്പടിയോടെ നിറമുള്ള ബലൂണുകൾ കൈയിലേന്തി സ്ക്കൂളിലേക്കാനയിച്ചു. തുടർന്നു ചേർന്ന അസംബ്ലിയിൽ ഹെഡ്‍മാസ്ററർ ജബ്ബാർ സർ, പി ടി എ പ്രസിഡണ്ട്, എസ്. എം. സി ചെയർമാൻ, എം പി ടി എ വൈസ് പ്രസിഡണ്ട് എന്നിവരുടെ സാന്നിധ്യം കൊണ്ട് ധന്യമാക്കി. കുട്ടികൾക്ക് മധുരം വിതരണം ചെയ്തു. | 2023-'24 അക്കാദമിക വർഷം വർണാഭമായ ചടങ്ങോടെ സ്ക്കൂളിൽ നടന്നു. മെയ് അവസാനവാരം തന്നെ കുട്ടികളുടെ വരവേൽപ്പിനായി അധ്യാപകർ ഒരുക്കങ്ങളാരംഭിച്ചിരുന്നു. പൂക്കളും കുരുത്തോലയും കൊണ്ട് അലങ്കരിച്ച് സ്ക്കൂൾ അങ്കണം മോടി പിടിപ്പിച്ചിരുന്നു. രാവിലെ തന്നെ വിദ്യാർത്ഥികളും രക്ഷിതാക്കളും പി ടി എ അംഗങ്ങളും സ്ക്കൂളിലെത്തി. അധ്യാപക രക്ഷാകർത്തൃ അംഗങ്ങൾ അകമ്പടിയോടെ നിറമുള്ള ബലൂണുകൾ കൈയിലേന്തി സ്ക്കൂളിലേക്കാനയിച്ചു. തുടർന്നു ചേർന്ന അസംബ്ലിയിൽ ഹെഡ്‍മാസ്ററർ ജബ്ബാർ സർ, പി ടി എ പ്രസിഡണ്ട്, എസ്. എം. സി ചെയർമാൻ, എം പി ടി എ വൈസ് പ്രസിഡണ്ട് എന്നിവരുടെ സാന്നിധ്യം കൊണ്ട് ധന്യമാക്കി. കുട്ടികൾക്ക് മധുരം വിതരണം ചെയ്തു. | ||
== | == ജൂൺ 5 പരിസ്ഥിതി ദിനാഘോഷം== | ||
ജി എച്ച് എസ് എസ് പള്ളിക്കരയിൽ പരിസ്ഥിത ക്ലബ്ബ്, മാതൃഭൂമി സീഡ് ക്ലബ്ബ് , ജൂനിയർ റെഡ്ക്രോസ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ പരിസ്ഥിതിദിന പരിപാടികൾ സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ കെ വി സുരേഷ് മരതൈകൾ വിതരണം ചെയ്തു. സ്കൂളിൻ്റെ സമീപത്തുള്ള പാതയോരം ഫലവൃക്ഷ തൈകൾ വച്ച് പിടിപ്പിച്ച് ഹരിതാഭമാക്കുന്ന പദ്ധതിയും പരിസ്ഥിതികബ്ബ് ഈ വർഷം ഏറ്റെടുത്ത് നടത്തുന്നുണ്ട്. കൂടാതെ പോസ്റ്റർ രചനാ മത്സരം , ഷോർട്ട് ഫിലിം പ്രദർശനം എന്നി പരിപാടികളും നടന്നു. പരിപാടിക്ക് ഷൈന കെ.വി, ഇന്ദിര എം. കെ , കുഞ്ഞിരാമൻ എ വി , മകേഷ് വി എം, ലിജി എൻ വി , രാജലക്ഷ്മി ബി എന്നിവർ നേതൃത്വം നൽകി | ജി എച്ച് എസ് എസ് പള്ളിക്കരയിൽ പരിസ്ഥിത ക്ലബ്ബ്, മാതൃഭൂമി സീഡ് ക്ലബ്ബ് , ജൂനിയർ റെഡ്ക്രോസ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ പരിസ്ഥിതിദിന പരിപാടികൾ സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ കെ വി സുരേഷ് മരതൈകൾ വിതരണം ചെയ്തു. സ്കൂളിൻ്റെ സമീപത്തുള്ള പാതയോരം ഫലവൃക്ഷ തൈകൾ വച്ച് പിടിപ്പിച്ച് ഹരിതാഭമാക്കുന്ന പദ്ധതിയും പരിസ്ഥിതികബ്ബ് ഈ വർഷം ഏറ്റെടുത്ത് നടത്തുന്നുണ്ട്. കൂടാതെ പോസ്റ്റർ രചനാ മത്സരം , ഷോർട്ട് ഫിലിം പ്രദർശനം എന്നി പരിപാടികളും നടന്നു. പരിപാടിക്ക് ഷൈന കെ.വി, ഇന്ദിര എം. കെ , കുഞ്ഞിരാമൻ എ വി , മകേഷ് വി എം, ലിജി എൻ വി , രാജലക്ഷ്മി ബി എന്നിവർ നേതൃത്വം നൽകി | ||
==='''<u><big>ജൂൺ 19 വായനാ ദിനം</big></u>'''=== | ==='''<u><big>ജൂൺ 19 വായനാ ദിനം</big></u>'''=== | ||
തിരുത്തലുകൾ