Jump to content
സഹായം

"സെന്റ് ഏൻസ് ജി എച്ച് എസ് എടത്തിരുത്തി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 16: വരി 16:
വായനാദിനത്തോടനുബന്ധിച്ച് വായനാവാരം ആരംഭിച്ചു. പ്രശസ്ത സാഹിത്യകാരൻ ശ്രീ സുഗതൻ വെങ്കിടങ്ങ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഹെഡ്മിസ്ട്രസ് സി.ലിസ്ജൊ, മാനേജർ സിസ്റ്റർ മരിയറ്റ്,  ശ്രീമതി ഹെറിൻ പൗലോസ്, കുമാരി അനൈദ ജെയ്സൺ ,കുമാരി കൃഷ്ണപ്രിയ, കുമാരി നിയാ സുരേഷ്, എന്നിവർ പ്രസംഗിച്ചു. വായനാദിന പ്രതിജ്ഞയും വായനയോടനുബന്ധിച്ചു നടത്തിയ ഭാഷാപ്രവർത്തനങ്ങളും വായനാദിനത്തിന്റെ പ്രാധാന്യം അറിയിച്ചു. ക്ലാസ്സടിസ്ഥാനത്തിൽ ക്ലാസ്സ് ലൈബ്രറി മത്സരം നടത്തി. VIII C ,  IXA, XA എന്നീ ക്ലാസ്സുകാർ സമ്മാനാർഹരായി.

== വിജയോത്സവം ==
== '''വിജയോത്സവം''' ==
[[പ്രമാണം:24065-Vijayolsavam.jpg|ലഘുചിത്രം]]
[[പ്രമാണം:24065-Vijayolsavam.jpg|ലഘുചിത്രം]]
2023 - 24അധ്യയന വർഷം എസ്എസ്എൽസി പരീക്ഷയിൽ 44 ഫുൾ A+ ഉം 15 -9 A+ഉം 100% വിജയവും കൈവരിക്കാൻ  വിദ്യാലയത്തിന് കഴിഞ്ഞു. 2 കുട്ടികൾക്ക് NMMS, രൂപതാതല മതബോധനത്തിൽ  9th Rank, രാജ്യപുരസ്കാർ നേടിയത് 18 കുട്ടികൾ എന്നിവയും  നേട്ടങ്ങളാണ്.  ആയതിന്റെ വിജയം ജൂൺ 22 ന് 2 മണിക്ക് സമുചിതമായി ആഘോഷിച്ചു .

== '''ക്ലബ്ബുകളുടെ ഉദ്ഘാടനം''' ==
[[പ്രമാണം:24065-Club Inauguration.jpg|ലഘുചിത്രം]]
'''സെൻറ് ആൻസ് വിദ്യാലയത്തിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം 11/7/2024ന് 1.30 PM ന് ശ്രീ.ബാബു ജോൺ സാർ നിർവഹിച്ചു. കുമാരി മെഹറിൻ ഏവർക്കും സ്വാഗതം ആശംസിച്ചു. പ്രസ്തുത യോഗത്തിൽ ഹെഡ്മിസ്ട്രസ് സി.ലിസ്ജോ അധ്യക്ഷപദം വഹിച്ചു. ശ്രീമതി എലിസബത്ത് ടീച്ചർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സാറിന്റെ ക്ലാസുകൾ  വിദ്യാർഥിനികളിൽ ശാസ്ത്രീയ താൽപര്യം വളർത്തിയെടുക്കാനും, പരീക്ഷണങ്ങൾ വിദ്യാർത്ഥിനികളെ ശാസ്ത്രലോകത്തേക്ക് താല്പര്യപൂർവ്വം ആനയിക്കാനും സഹായിച്ചു. വിവിധ ക്ലബ് ലീഡേഴ്സിന്റെ മോട്ടോ ഡിക്ലറേഷനും ക്ലബ് മെമ്പേഴ്സിന്റെ വിവിധ പരിപാടികളും ഉണ്ടായിരുന്നു. കുമാരി ആദിലക്ഷ്‍മിയുടെ നന്ദിയോടെ യോഗം അവസാനിച്ചു.'''
[[വർഗ്ഗം:24065]]
[[വർഗ്ഗം:24065]]
156

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2522366" എന്ന താളിൽനിന്ന് ശേഖരിച്ചത്