Jump to content
സഹായം

"സെന്റ് ഏൻസ് ജി എച്ച് എസ് എടത്തിരുത്തി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

photo
No edit summary
(photo)
വരി 23: വരി 23:
[[പ്രമാണം:24065-Club Inauguration.jpg|ലഘുചിത്രം]]
[[പ്രമാണം:24065-Club Inauguration.jpg|ലഘുചിത്രം]]
'''സെൻറ് ആൻസ് വിദ്യാലയത്തിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം 11/7/2024ന് 1.30 PM ന് ശ്രീ.ബാബു ജോൺ സാർ നിർവഹിച്ചു. കുമാരി മെഹറിൻ ഏവർക്കും സ്വാഗതം ആശംസിച്ചു. പ്രസ്തുത യോഗത്തിൽ ഹെഡ്മിസ്ട്രസ് സി.ലിസ്ജോ അധ്യക്ഷപദം വഹിച്ചു. ശ്രീമതി എലിസബത്ത് ടീച്ചർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സാറിന്റെ ക്ലാസുകൾ  വിദ്യാർഥിനികളിൽ ശാസ്ത്രീയ താൽപര്യം വളർത്തിയെടുക്കാനും, പരീക്ഷണങ്ങൾ വിദ്യാർത്ഥിനികളെ ശാസ്ത്രലോകത്തേക്ക് താല്പര്യപൂർവ്വം ആനയിക്കാനും സഹായിച്ചു. വിവിധ ക്ലബ് ലീഡേഴ്സിന്റെ മോട്ടോ ഡിക്ലറേഷനും ക്ലബ് മെമ്പേഴ്സിന്റെ വിവിധ പരിപാടികളും ഉണ്ടായിരുന്നു. കുമാരി ആദിലക്ഷ്‍മിയുടെ നന്ദിയോടെ യോഗം അവസാനിച്ചു.'''

== Little Kites - അമ്മ അറിയാൻ ==
[[പ്രമാണം:24065-AMMA ARIYAN.jpg|ലഘുചിത്രം]]
'''<nowiki/>'അമ്മ അറിയാൻ' എന്ന പേരിൽ X<sup>th</sup> ലിറ്റിൽ കൈറ്റ്‌സിന്റെ നേതൃത്വത്തിൽ അമ്മമാർക്ക് ക്ലാസ് എടുത്തു. ഗൂഗിൾ പേ, ഗൂഗിൾ പേയിലൂടെ കറണ്ട് ബിൽ, ഫോൺ ബിൽ എന്നിവ അടയ്ക്കുന്നതിനെ കുറിച്ച് ആയിരുന്നു ക്ലാസ്.  ഗൂഗിൾ പേ എങ്ങനെ പ്ലേസ്റ്റോറിൽ നിന്ന് download ചെയ്യാമെന്നും ബാങ്കും ഫോൺ നമ്പറും തമ്മിൽ ലിങ്ക് എങ്ങനെ ചെയ്യാം എന്നുമാണ് തെരേസ ലാലു വിശദീകരിച്ചത്. തുടർന്ന് ഗൂഗിൾ പേ ഉപയോഗിച്ച് കറണ്ട് ബിൽ അടയ്ക്കാൻ എങ്ങനെ സാധിക്കുമെന്ന് വൈഗ ജെ.ലക്ഷ്മി -XD ക്ലാസ് എടുത്തു.  തുടർന്ന് ഫോൺ റീചാർജ് ചെയ്തു ക്യാഷ് അടയ്ക്കേണ്ട കാര്യങ്ങൾ കൃഷ്ണനന്ദ കെ.ബി -XC ക്ലാസ് എടുത്തു. താല്പര്യമുള്ളവർക്ക് ഈ ക്ലസിന്റെ VIDEOS ഷെയർ ചെയ്തു കൊടുത്തു. 30 അമ്മമാർ ഈ ക്ലാസ്സിൽ പങ്കെടുത്തു.'''

[[വർഗ്ഗം:24065]]
[[വർഗ്ഗം:24065]]
137

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2524568" എന്ന താളിൽനിന്ന് ശേഖരിച്ചത്