ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
22,727
തിരുത്തലുകൾ
(ചെ.) (ചരിത്രം.......... എന്ന താൾ ഗവ. ജെ ബി എസ് കുന്നുകര/ചരിത്രം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി) |
No edit summary |
||
വരി 1: | വരി 1: | ||
ഗവ.ജൂനിയർ ബേസിക് സ്‍കൂൾ എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിൽ കാർഷിക ഗ്രാമമായ കുന്നുകരയുടെ അക്ഷരമുറ്റമായി വിളങ്ങുന്നു. “ആലങ്ങാട് സ്വരൂപം“ എന്നറിയപ്പെട്ടിരുന്ന കുറ്റിപ്പുഴയിലേക്ക് ശ്രീമൂലം രാജാവ് പെരിയാറിലൂടെ പള്ളിയോടത്തിലെത്തി, 1904 ഏപ്രിൽ 20ന് അനുഗ്രഹിച്ചരുളിയ സ്‍കൂളാണ് ഗവ.ജൂനിയർ ബേസിക് സ്‍കൂൾ കുന്നുകര. | |||
<big>തുടക്കത്തിൽ 23 കുട്ടികളും 2 അധ്യാപകരുമായിരുന്നു സ്‍കൂളിലുണ്ടായിരുന്നത്. '''ചന്ദ്രത്തിൽ ഗോവിന്ദൻകർത്ത''' ആയിരുന്നു ആദ്യത്തെ ഹെഡ്‍മാസ്‍റ്റർ. തൊഴിലധിഷ്ഠിത സ്ഥാപനമായിട്ടായിരുന്നു തുടക്കം. നൂൽനൂൽപ്പ്, പായനെയ്‍ത്ത് എന്നീ തൊഴിലധിഷ്ഠിത മേഖലകളിൽ അനേകായിരങ്ങൾക്ക് പ്രാവീണ്യം നൽകിയിരുന്നു.</big> | <big>തുടക്കത്തിൽ 23 കുട്ടികളും 2 അധ്യാപകരുമായിരുന്നു സ്‍കൂളിലുണ്ടായിരുന്നത്. '''ചന്ദ്രത്തിൽ ഗോവിന്ദൻകർത്ത''' ആയിരുന്നു ആദ്യത്തെ ഹെഡ്‍മാസ്‍റ്റർ. തൊഴിലധിഷ്ഠിത സ്ഥാപനമായിട്ടായിരുന്നു തുടക്കം. നൂൽനൂൽപ്പ്, പായനെയ്‍ത്ത് എന്നീ തൊഴിലധിഷ്ഠിത മേഖലകളിൽ അനേകായിരങ്ങൾക്ക് പ്രാവീണ്യം നൽകിയിരുന്നു.</big> | ||
തിരുത്തലുകൾ