Jump to content
സഹായം

"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ജൂൺ 21:ലോക സംഗീത ദിനം, യോഗ ദിനം: ഉള്ളടക്കം തലക്കെട്ട്
(→‎ചിത്രശാല: ചിത്രം ഉൾപ്പെടുത്തി)
(→‎ജൂൺ 21:ലോക സംഗീത ദിനം, യോഗ ദിനം: ഉള്ളടക്കം തലക്കെട്ട്)
വരി 16: വരി 16:

നിരഞ്ജിനി കൃഷ്ണയുടെ വയലിൻ കച്ചേരിക്കും  ദിൻഷയുടെ വീണാനാദത്തിനൊപ്പം അധ്യാപകരും കുട്ടികളും വായ്പ്പാട്ട് പാടി. പൂർവ്വവിദ്യാർത്ഥിനികളായ  ദേവനന്ദ, നിള എന്നിവർക്കൊപ്പം നിരഞ്ജിനി കൃഷ്ണ, ദേവലക്ഷ്മി എന്നിവർ ഗിറ്റാർ വാദ്യോപകരണത്തിന്റെ അകമ്പടിയോടെ ഗാനാഞ്ജലി അവതരപ്പിച്ചു.  ലക്ഷ്മി എസ് നായർ ലോകയോഗദിന സന്ദേശം നൽകി.  വിലാസിനി കെ കെ യോഗാഭ്യാസത്തെ കുറിച്ച് ഡെമോൺസ്ട്രേഷൻ ക്ലാസ്സ് നൽകി.  പ്രധാനാധ്യാപിക എൻ കെ സുമ  നന്ദി പ്രകാശിപ്പിച്ചു. എട്ടാം ക്ലാസ്സിലെ സി എസ് ദിൻഷയുടെ  വീണയിൽ ആലപിച്ച ദേശീയഗാനത്തോടെ പരിപാടികൾക്ക് സമാപനം കുറിച്ചു.

== അന്താരാഷ്ട്ര ലഹരി വിമുക്ത ദിനം ==
അന്താരാഷ്ട്ര ലഹരി വിമുക്ത ദിനമായ ജുൺ 26 ശ്രീ ശാരദ സ്കൂളിൽ സമുചിതം ആചരിച്ചു. അസംബ്ലിക്കു ശേഷം ഗൈഡ്സ്, ജെ.ആർ.സി, ടീൻസ് ക്ലബ്, ജാഗ്രത സമിതി, സ്ക്കൂൾ പ്രൊട്ടക്ഷൻ, വിമുക്തി എന്നീക്ലബ്ബുകളിലെ അംഗങ്ങളെല്ലാം ചേർന്ന് സ്ക്കൂളിൽ നിന്നും കിണർ സ്റ്റോപ്പ് വരെ റാലി നടത്തി. ലഹരിക്കെതിരെയുള്ള മുദ്രവാക്യങ്ങൾ വിളിച്ച് കൊണ്ടാണ് റാലി നടത്തിയത്. സ്ക്കൂൾ ഗ്രൗണ്ടിൽ എല്ലാ കുട്ടികളും അധ്യാപകരും ചേർന്ന് മനുഷ്യശൃംഖല രൂപീകരിച്ചു.. അന്ന് ഉച്ചയ്ക്ക് സ്ക്കൂൾ ഒാഡിറ്റോറിയത്തിൽ പാർലമെന്റ് യോഗം ചേർന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മറ്റു മന്ത്രിമാരും ചേർന്നായിരുന്നു പാർലമെന്റ് നടത്തിയത്. ലഹരിയോട് അനുബന്ധിച്ചുളള ചോദ്യ‍‍ങ്ങളായിരുന്നു ചോദിച്ചത്. അവസാനം ലഹരിക്കെതിരെയുളള പ്രതി‍ജ്ഞ എടുത്തുകൊണ്ട് സഭ പിരിച്ചു വിട്ടു. അങ്ങനെ സ്ക്കൂളിൽ ലഹരി വിമുക്ത ദിനം സന്തോഷത്തോടെയും സമാധാനപൂർണമായും ആചരിച്ചു. കൂടാതെ രക്ഷാകർത്താക്കൾക്കുള്ള ബോധവത്ക്കരണ ക്ലാസ്സും സംഘടിപ്പിക്കുകയുണ്ടായി.

== ചിത്രശാല ==
== ചിത്രശാല ==
വരി 27: വരി 30:
പ്രമാണം:22076 drugs 1.resized.JPG|ലഹരി വിരുദ്ധ റാലി
പ്രമാണം:22076 drugs 1.resized.JPG|ലഹരി വിരുദ്ധ റാലി
പ്രമാണം:22076 music 1.resized.JPG|സംഗീതദിനം
പ്രമാണം:22076 music 1.resized.JPG|സംഗീതദിനം
പ്രമാണം:22076 awareness.jpg|ടാൻസ് ക്ലബ്ബ്-ബോധവത്ക്കരണ ക്ലാസ്സ്
പ്രമാണം:22076 awareness.jpg|ടീൻസ് ക്ലബ്ബ്-ബോധവത്ക്കരണ ക്ലാസ്സ്
</gallery>
</gallery>
2,382

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2516993" എന്ന താളിൽനിന്ന് ശേഖരിച്ചത്