"ജി.യു.പി.എസ്. പുല്ലൂർ/ശതാബ്ദി ആഘോഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്. പുല്ലൂർ/ശതാബ്ദി ആഘോഷം (മൂലരൂപം കാണുക)
18:15, 8 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ജൂലൈ→പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ(7-07-2024)
No edit summary |
|||
വരി 102: | വരി 102: | ||
== '''പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ(7-07-2024)''' == | == '''പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ(7-07-2024)''' == | ||
[[പ്രമാണം:12244 288.jpg|ഇടത്ത്|ലഘുചിത്രം|8-07-2024 മാതൃഭൂമി]] | [[പ്രമാണം:12244 288.jpg|ഇടത്ത്|ലഘുചിത്രം|8-07-2024 മാതൃഭൂമി]] | ||
പുല്ലൂർ ഗ്രാമത്തിന്റെ അക്ഷരവെളിച്ചം അണയാതെ കാത്ത നൂറു വർഷം പിന്നിടുമ്പോൾ നൂറാം വാർഷിക ആഘോഷത്തിന്റെ സന്ദേശം നാടറിയിക്കാൻ സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയ്ക്ക് രൂപം നൽകി.. നൂറു വർഷത്തെ അനുസ്മരിച്ചു നൂറു ദീപം തെളിയിച്ചുകൊണ്ട് പുല്ലൂർ സ്കൂളിന്റെ അക്ഷര വെളിച്ചത്തിന് തണലേകി . പൂർവ്വ വിദ്യാർത്ഥിയും അഭിനയകലയെ ജീവൻ തുടിക്കുന്നതാക്കി മാറ്റിയ നാടക കലാകാരൻ എടമുണ്ടയിലെ സി വി കണ്ണേട്ടൻ ആദ്യ ദീപം തെളിച്ചു ഒത്തുചേരലിന് തുടക്കം കുറിച്ചു."ഞാനെന്ന വ്യക്തിയെ അല്ല എന്നിലെ കലയാണ് ഈ വിളക്ക് തെളിയിക്കാൻ എനിക്ക് അവസരമുണ്ടാക്കിയത്" എന്ന് തിരിതെളിയിച്ച കണ്ണേട്ടൻ പറഞ്ഞു.2024 ജൂലൈ 7 ന് നിലവിൽ വന്ന ഗവ. യു.പി. സ്കൂൾ പുല്ലൂർ പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയുടെ ഭാരവാഹികളെ തിരഞ്ഞെടുത്തു '''ചെയർമാൻ''' :രാജേന്ദ്രൻ പുല്ലൂർ, '''വൈസ് ചെയർമാൻമാർ''' :1. എം വി കുഞ്ഞിരാമൻ 2. ചന്ദ്രൻ മാഷ് തടത്തിൽ 3. കനകം കാസറഗോഡ് 3. മിനി പൊള്ളക്കട '''കൺവീനർ''' :ശശിധരൻ കണ്ണാങ്കോട്ട് , '''ജോയിന്റ് കൺവീനർമാർ''': 1. രത്നാകരൻ മധുരമ്പാടി | പുല്ലൂർ ഗ്രാമത്തിന്റെ അക്ഷരവെളിച്ചം അണയാതെ കാത്ത നൂറു വർഷം പിന്നിടുമ്പോൾ നൂറാം വാർഷിക ആഘോഷത്തിന്റെ സന്ദേശം നാടറിയിക്കാൻ സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയ്ക്ക് രൂപം നൽകി.. നൂറു വർഷത്തെ അനുസ്മരിച്ചു നൂറു ദീപം തെളിയിച്ചുകൊണ്ട് പുല്ലൂർ സ്കൂളിന്റെ അക്ഷര വെളിച്ചത്തിന് തണലേകി . പൂർവ്വ വിദ്യാർത്ഥിയും അഭിനയകലയെ ജീവൻ തുടിക്കുന്നതാക്കി മാറ്റിയ നാടക കലാകാരൻ എടമുണ്ടയിലെ സി വി കണ്ണേട്ടൻ ആദ്യ ദീപം തെളിച്ചു ഒത്തുചേരലിന് തുടക്കം കുറിച്ചു."ഞാനെന്ന വ്യക്തിയെ അല്ല എന്നിലെ കലയാണ് ഈ വിളക്ക് തെളിയിക്കാൻ എനിക്ക് അവസരമുണ്ടാക്കിയത്" എന്ന് തിരിതെളിയിച്ച കണ്ണേട്ടൻ പറഞ്ഞു.2024 ജൂലൈ 7 ന് നിലവിൽ വന്ന ഗവ. യു.പി. സ്കൂൾ പുല്ലൂർ പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയുടെ ഭാരവാഹികളെ തിരഞ്ഞെടുത്തു '''ചെയർമാൻ''' :രാജേന്ദ്രൻ പുല്ലൂർ, '''വൈസ് ചെയർമാൻമാർ''' :1. എം വി കുഞ്ഞിരാമൻ 2. ചന്ദ്രൻ മാഷ് തടത്തിൽ 3. കനകം കാസറഗോഡ് 3. മിനി പൊള്ളക്കട '''കൺവീനർ''' :ശശിധരൻ കണ്ണാങ്കോട്ട് , '''ജോയിന്റ് കൺവീനർമാർ''': 1. രത്നാകരൻ മധുരമ്പാടി, 2. രേഖ സി കാനം , 3. ടി പത്മനാഭൻ വിഷ്ണുമംഗലം 4. പ്രകാശൻ കാനം ,'''ട്രഷറർ''' :എ ടി ശശി ഹരിപുരം. |