ജി.യു.പി.എസ്. പുല്ലൂർ/ശതാബ്ദി ആഘോഷം (മൂലരൂപം കാണുക)
19:44, 22 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 103: | വരി 103: | ||
[[പ്രമാണം:12244 288.jpg|ഇടത്ത്|ലഘുചിത്രം|8-07-2024 മാതൃഭൂമി]] | [[പ്രമാണം:12244 288.jpg|ഇടത്ത്|ലഘുചിത്രം|8-07-2024 മാതൃഭൂമി]] | ||
പുല്ലൂർ ഗ്രാമത്തിന്റെ അക്ഷരവെളിച്ചം അണയാതെ കാത്ത നൂറു വർഷം പിന്നിടുമ്പോൾ നൂറാം വാർഷിക ആഘോഷത്തിന്റെ സന്ദേശം നാടറിയിക്കാൻ സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയ്ക്ക് രൂപം നൽകി.. നൂറു വർഷത്തെ അനുസ്മരിച്ചു നൂറു ദീപം തെളിയിച്ചുകൊണ്ട് പുല്ലൂർ സ്കൂളിന്റെ അക്ഷര വെളിച്ചത്തിന് തണലേകി . പൂർവ്വ വിദ്യാർത്ഥിയും അഭിനയകലയെ ജീവൻ തുടിക്കുന്നതാക്കി മാറ്റിയ നാടക കലാകാരൻ എടമുണ്ടയിലെ സി വി കണ്ണേട്ടൻ ആദ്യ ദീപം തെളിച്ചു ഒത്തുചേരലിന് തുടക്കം കുറിച്ചു."ഞാനെന്ന വ്യക്തിയെ അല്ല എന്നിലെ കലയാണ് ഈ വിളക്ക് തെളിയിക്കാൻ എനിക്ക് അവസരമുണ്ടാക്കിയത്" എന്ന് തിരിതെളിയിച്ച കണ്ണേട്ടൻ പറഞ്ഞു.2024 ജൂലൈ 7 ന് നിലവിൽ വന്ന ഗവ. യു.പി. സ്കൂൾ പുല്ലൂർ പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയുടെ ഭാരവാഹികളെ തിരഞ്ഞെടുത്തു '''ചെയർമാൻ''' :രാജേന്ദ്രൻ പുല്ലൂർ, '''വൈസ് ചെയർമാൻമാർ''' :1. എം വി കുഞ്ഞിരാമൻ 2. ചന്ദ്രൻ മാഷ് തടത്തിൽ 3. കനകം കാസറഗോഡ് 3. മിനി പൊള്ളക്കട '''കൺവീനർ''' :ശശിധരൻ കണ്ണാങ്കോട്ട് , '''ജോയിന്റ് കൺവീനർമാർ''': 1. രത്നാകരൻ മധുരമ്പാടി, 2. രേഖ സി കാനം , 3. ടി പത്മനാഭൻ വിഷ്ണുമംഗലം 4. പ്രകാശൻ കാനം ,'''ട്രഷറർ''' :എ ടി ശശി ഹരിപുരം. | പുല്ലൂർ ഗ്രാമത്തിന്റെ അക്ഷരവെളിച്ചം അണയാതെ കാത്ത നൂറു വർഷം പിന്നിടുമ്പോൾ നൂറാം വാർഷിക ആഘോഷത്തിന്റെ സന്ദേശം നാടറിയിക്കാൻ സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയ്ക്ക് രൂപം നൽകി.. നൂറു വർഷത്തെ അനുസ്മരിച്ചു നൂറു ദീപം തെളിയിച്ചുകൊണ്ട് പുല്ലൂർ സ്കൂളിന്റെ അക്ഷര വെളിച്ചത്തിന് തണലേകി . പൂർവ്വ വിദ്യാർത്ഥിയും അഭിനയകലയെ ജീവൻ തുടിക്കുന്നതാക്കി മാറ്റിയ നാടക കലാകാരൻ എടമുണ്ടയിലെ സി വി കണ്ണേട്ടൻ ആദ്യ ദീപം തെളിച്ചു ഒത്തുചേരലിന് തുടക്കം കുറിച്ചു."ഞാനെന്ന വ്യക്തിയെ അല്ല എന്നിലെ കലയാണ് ഈ വിളക്ക് തെളിയിക്കാൻ എനിക്ക് അവസരമുണ്ടാക്കിയത്" എന്ന് തിരിതെളിയിച്ച കണ്ണേട്ടൻ പറഞ്ഞു.2024 ജൂലൈ 7 ന് നിലവിൽ വന്ന ഗവ. യു.പി. സ്കൂൾ പുല്ലൂർ പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയുടെ ഭാരവാഹികളെ തിരഞ്ഞെടുത്തു '''ചെയർമാൻ''' :രാജേന്ദ്രൻ പുല്ലൂർ, '''വൈസ് ചെയർമാൻമാർ''' :1. എം വി കുഞ്ഞിരാമൻ 2. ചന്ദ്രൻ മാഷ് തടത്തിൽ 3. കനകം കാസറഗോഡ് 3. മിനി പൊള്ളക്കട '''കൺവീനർ''' :ശശിധരൻ കണ്ണാങ്കോട്ട് , '''ജോയിന്റ് കൺവീനർമാർ''': 1. രത്നാകരൻ മധുരമ്പാടി, 2. രേഖ സി കാനം , 3. ടി പത്മനാഭൻ വിഷ്ണുമംഗലം 4. പ്രകാശൻ കാനം ,'''ട്രഷറർ''' :എ ടി ശശി ഹരിപുരം. | ||
== നാട്ടുപഞ്ചാത്തിക്ക (21-07-2024) == | |||
ഒരു ദേശത്തിൻറെ പഴയകാല ജീവിതത്തിലേക്ക് വെളിച്ചം വീശുന്നതായി പുല്ലൂർ ഗവൺമെൻറ് യുപി സ്കൂളിൽ നടന്ന നാട്ടുപഞ്ചാത്തിക്ക . സ്കൂളിൻറെ വാർഷികാഘോഷങ്ങളുടെ ഭാഗമായി '''പുല്ലൂർ ദേശം ചരിത്രപുസ്തകം''' ഒരുക്കുന്നതിന്റെ ഭാഗമായാണ് നാട്ടുപഞ്ചാത്തിക്ക ഒരുക്കിയത് .മുതിർന്ന പൂർവ്വ വിദ്യാർത്ഥികൾ പൊലിയന്ത്രം പാലയിൽ നൂറ് മൺചിരാതുകൾ കൊളുത്തി പരിപാടിക്ക് തുടക്കം കുറിച്ചു .പണ്ട് വയൽ വരമ്പുകളിലയുയർന്നു കേട്ടിരുന്ന നാട്ടിപ്പാട്ടിന്റെ വരികൾ വേലാശ്വരത്തെ ശാരദ ,പേരളത്തെ മാണിക്കം , മധുരമ്പാടിയിലെ നാരായണി എന്നിവർ പാടിയാണ് നട്ടുവർത്തമാനം പറച്ചിലിന് തുടക്കമിട്ടത്.പോയ കാലത്തിൻറെ ഓർമ്മകൾ പുതിയ തലമുറകൾക്ക് പകർന്നു നൽകാൻ പുല്ലൂർ ഗ്രാമത്തിലെ 65 വയസ്സു കഴിഞ്ഞ 150 ഓളം പേരാണ് സ്കൂളിൽ എത്തിച്ചേർന്നത് .പഴയകാല ഗ്രാമീണ ജനതയുടെ ജീവിതരീതി , കൃഷി, തൊഴിൽ ,പരിസ്ഥിതി സംരക്ഷണം, ഭക്ഷണരീതി ,ആചാര വിശ്വാസങ്ങൾ , നാട്ടുസംഗീതം ,നാടോടിക്കഥകൾ നാട്ടുചികിത്സ നാടൻ ചൊല്ലുകൾ എന്നിവയെ കുറിച്ച് എല്ലാം നാട്ടുപഞ്ചാതിക്കയിൽ മുതിർന്നവർ അറിവുകൾ പകർന്നു .ഉത്സവങ്ങൾ, കളികൾ ,പലതരം വിനോദങ്ങൾ ,കൈവേല, കരവിരുത് ,നാടൻ വാസ്തുവിദ്യ , നാട്ടുവൈദ്യം ,നാടൻ പാചകം, നാടൻ ശൈലികൾ ,നാടോടി കഥകൾ , നാട്ടുസംഗീതം , നാടൻ ചിത്രകല , നാടൻ ചൊല്ലുകൾ തുടങ്ങിയവയെല്ലാം നാട്ടറിവിൽ ചർച്ചയായി .ഭാരതി കാനത്തിൽ , ദാമോദരൻ ചാലിങ്കൽ , ഗോപാലൻ കേളോത്ത് , ദാമോദരൻ ഒയക്കട , ബാലൻ എടമുണ്ട നാരായണൻ , അച്യുതൻ നായർ , ഭാസ്കരൻ കുണ്ടൂച്ചിയിൽ , കരുണാകരൻ ഇടച്ചിയിൽ , ശാരദാ വിഷ്ണുമംഗലം , ഉണ്ണി ബാനം , നാരായണീ കരക്കകുണ്ട്, രഘുനാഥ് മധുരംപാടി , കുഞ്ഞികൃഷ്ണൻ കൊടവലം, ശ്യാമള പൊള്ളക്കട , ശശിധരൻ നായർ , തുടങ്ങി നൂറോളം പേർ അനുഭവങ്ങൾ പങ്കുവെച്ചു. ചരിത്രകാരൻ ഡോക്ടർ ശ്രീ ബാലൻ മോഡറേറ്ററായി. ചിത്രകാരൻ രാജേന്ദ്രൻ പുല്ലൂർ അധ്യക്ഷൻ ആയിരുന്നു സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജനാർദ്ദനൻ മാസ്റ്റർ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ശ്രീ എ.ടി.ശശി ,കവി ദിവാകരൻ വിഷ്ണുമംഗലം എന്നിവർ സംസാരിച്ചു. ലഘുഭക്ഷണം, ഉച്ചഭക്ഷണം ,മെഡിക്കൽ ക്യാമ്പ് എന്നിവ ഒരുക്കിയിരുന്നു .വൈകുന്നേരം നാലു മണിക്ക് അവസാനിച്ചു . |