Jump to content
സഹായം

"എസ്.വി.എച്ച്.എസ്. പൊങ്ങലടി/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 41: വരി 41:

==ബോധവൽക്കരണ ക്ലാസ് ==
==ബോധവൽക്കരണ ക്ലാസ് ==
[[പ്രമാണം:38098B2.jpeg|ലഘുചിത്രം]]
[[പ്രമാണം:38098B.jpeg|ലഘുചിത്രം]]
ലിറ്റിൽ കൈറ്റ്സിൽ കുട്ടികൾ പഠിക്കുന്നത് എന്ത് ഇതിനെ സംബന്ധിച്ച് രക്ഷിതാക്കൾക്ക് ഒരു ബോധവൽക്കരണ ക്ലാസ് നടത്തി അനിമേഷൻ, പ്രോഗ്രാമിംഗ്, മൊബൈൽ ആപ്പ് ,റോബോട്ടിക്സ് ഇവയെ കുറിച്ചുള്ള അവബോധം രക്ഷിതാക്കൾക്ക് കൊടുക്കുക എന്നുള്ളതായിരുന്നു ലക്ഷ്യം.

മാസ്റ്റർ ട്രെയിനർ ആയ താര ചന്ദ്രനാണ് രക്ഷിതാക്കൾക്ക് ബോധവത്കരണ ക്ലാസ് നയിച്ചത് .ഹെഡ്മിസ്ട്രസ് പ്രീതകുമാരി ടീച്ചർ ഈ പരിപാടിക്ക് സ്വാഗതം നേർന്നു . എസ് ഐ ടി സി ജയശ്രീ ടീച്ചറും കുട്ടികളും ചേർന്ന് ഇതിനു വേണ്ടുന്ന സാങ്കേതിക സഹായങ്ങൾ ചെയ്തു.
emailconfirmed
1,594

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2513472" എന്ന താളിൽനിന്ന് ശേഖരിച്ചത്