Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 168: വരി 168:

ഈ അവസരത്തിൽ, ഇന്നത്തെ തലമുറയ്ക്ക് ഒരു ഉപദേശം എന്ന നിലയിൽ ശ്രീമതി രാധാകൃഷ്ണൻ "അരുത് മകനെ" എന്ന കവിത ആലപിച്ചു. അവരുടെ സാഹിത്യ സംഭാവനകളെ ആദരിക്കുന്നതിന്റെ ഭാഗമായി, സ്കൂൾ അധികൃതർ അവർക്ക് ഒരു പൊന്നാട അണിയിച്ചു. ഗീതാ രാധാകൃഷ്ണൻ രചിച്ച പുസ്തകം വിദ്യാർത്ഥികളെ പരിചയപ്പെടുത്തി. പുസ്തകവുമായി ബന്ധപ്പെട്ട  വിശകലനം നടത്തി. പുസ്തകത്തിൽ നിന്നും പഠിക്കാൻ കഴിയുന്ന ജീവിതപാഠങ്ങൾ കുട്ടികളെ മനസ്സിലാക്കി. ഈ പ്രവർത്തനം വിദ്യാർത്ഥികൾക്ക് വായനാശീലം വളർത്താൻ സഹായിച്ചു.

=== വിജ്ഞാന വിളക്ക് ===
വായന പക്ഷാചരണത്തിന്റെ ഭാഗമായി ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ അറിവ് അനുഭവങ്ങളിലേക്കുള്ള കാൽവെപ്പ് എന്ന ഉദ്ദേശത്തോടുകൂടി വിജ്ഞാന വിളക്ക് എന്ന പദ്ധതിയുടെ ഭാഗമായി ആദ്യാക്ഷരങ്ങളുടെ ഉപാസകരായ സരസമ്മ, ശ്രീകുമാരി, ഗൗരി കുട്ടി എന്നീ അദ്ധ്യാപകരെ  അവരുടെ അക്ഷീണ പ്രയത്നത്തിനും, വിദ്യാർത്ഥികളിൽ വായനാഭിരുചി വളർത്തുന്നതിനുള്ള അടങ്ങാത്ത പരിശ്രമത്തിനും സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആദരിച്ചു. 
സ്കൂൾ മാനേജർ റവ. ഡോ. ടി.ടി സക്കറിയ അവർക്ക് പൊന്നാട അണിയിച്ച് ആദരവ് നൽകി. അദ്ദേഹം അദ്ധ്യാപകരുടെ സേവനത്തെ പ്രശംസിക്കുകയും വായനാശീലം വളർത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.
പ്രധാന അധ്യാപിക അനില സാമുവൽ, പിടിഎ വൈസ് പ്രസിഡണ്ട് സുഷമ ഷാജി, പ്രൈസി ചെറിയാൻ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു. വിദ്യാർത്ഥികളോട് വായനയെ സ്നേഹിക്കാനും അറിവ് നേടാനും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഈ ചടങ്ങ് വിദ്യാർത്ഥികളിൽ വലിയ പ്രചോദനം സൃഷ്ടിച്ചു.

== യോഗ ദിനോത്സവം ==
== യോഗ ദിനോത്സവം ==
11,718

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2513261" എന്ന താളിൽനിന്ന് ശേഖരിച്ചത്