"കതിരൂർ ജി.യു.പി.എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫോണ്ട് സൈസ് കുറച്ചു
(പുതിയ അറിവുകൾ കൂട്ടിച്ചേർത്തു) |
(ഫോണ്ട് സൈസ് കുറച്ചു) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}ദേശവാസികളായ മുസ്ലീം ആൺകുട്ടികളും പെൺകുട്ടികളും ഇവിടെ ഓത്തുപഠിക്കാൻ വന്നെത്തി.ഓലമേഞ്ഞ താൽക്കാലിക കെട്ടിടത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം അധ്യയനം നടത്തിപ്പോന്നു.കാലത്തിന്റെ മാറ്റം ഉൾക്കൊണ്ട മൗലവിമാരും ഖാസിമാരും തങ്ങളുടെ പാവപ്പെട്ട കുഞ്ഞുങ്ങൾക്ക് മതപഠനം മാത്രം പോര,മറ്റ് സ്കൂളിലെ കുട്ടികൾക്കെന്നപോലെ ഗണിതം,ചരിത്രം,ഭൂമിശാസ്ത്രം, എന്നി വിഷയങ്ങളും പഠിക്കേണ്ടതുണ്ട് എന്നു തിരിച്ചറിയുകയും അതിനുവേണ്ട പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു.കാലക്രമേണ കുട്ടികൾ കുറഞ്ഞപ്പോൾ രണ്ടു സ്കൂളുകളും ചേർത്ത് കതിരൂർ മാപ്പിള എലി മെന്ററി സ്കൂൾ എന്ന പേരിൽ ഒരു മാനേജ്മെൻറ് സ്കൂളായി 1919ൽ പി. എം. മമ്മത് സീതിയുടെ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. കെ. ഇ. കിട്ടൻ മാസ്റ്ററായിരുന്നു തുടങ്ങിയകാലത്തെ ഹെഡ്‌മാസ്റ്റർ. കെ. രൈരു നമ്പ്യാർ, പി. പി. അച്ചുതൻ, കെ. കുഞ്ചീര, പി. പാർവതി, പി. പി. ദേവ കി, എ. ടി. അനന്തൻ നമ്പ്യാർ, കെ. കല്ല്യാണി, മുകുന്ദൻ, യു. അബ്‌ദുള്ള, കെ. ഉമ്മർകുട്ടി, ബാലകൃഷ്ണൻ, വി. നാണു, പി.ദാമോദരൻ തുടങ്ങിയവർ ഈ സ്ക്‌കൂളിലെ മുൻകാല അദ്ധ്യാപ കരാണ്. | {{PSchoolFrame/Pages}}<small>ദേശവാസികളായ മുസ്ലീം ആൺകുട്ടികളും പെൺകുട്ടികളും ഇവിടെ ഓത്തുപഠിക്കാൻ വന്നെത്തി.ഓലമേഞ്ഞ താൽക്കാലിക കെട്ടിടത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം അധ്യയനം നടത്തിപ്പോന്നു.കാലത്തിന്റെ മാറ്റം ഉൾക്കൊണ്ട മൗലവിമാരും ഖാസിമാരും തങ്ങളുടെ പാവപ്പെട്ട കുഞ്ഞുങ്ങൾക്ക് മതപഠനം മാത്രം പോര,മറ്റ് സ്കൂളിലെ കുട്ടികൾക്കെന്നപോലെ ഗണിതം,ചരിത്രം,ഭൂമിശാസ്ത്രം, എന്നി വിഷയങ്ങളും പഠിക്കേണ്ടതുണ്ട് എന്നു തിരിച്ചറിയുകയും അതിനുവേണ്ട പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു.കാലക്രമേണ കുട്ടികൾ കുറഞ്ഞപ്പോൾ രണ്ടു സ്കൂളുകളും ചേർത്ത് കതിരൂർ മാപ്പിള എലി മെന്ററി സ്കൂൾ എന്ന പേരിൽ ഒരു മാനേജ്മെൻറ് സ്കൂളായി 1919ൽ പി. എം. മമ്മത് സീതിയുടെ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. കെ. ഇ. കിട്ടൻ മാസ്റ്ററായിരുന്നു തുടങ്ങിയകാലത്തെ ഹെഡ്‌മാസ്റ്റർ. കെ. രൈരു നമ്പ്യാർ, പി. പി. അച്ചുതൻ, കെ. കുഞ്ചീര, പി. പാർവതി, പി. പി. ദേവ കി, എ. ടി. അനന്തൻ നമ്പ്യാർ, കെ. കല്ല്യാണി, മുകുന്ദൻ, യു. അബ്‌ദുള്ള, കെ. ഉമ്മർകുട്ടി, ബാലകൃഷ്ണൻ, വി. നാണു, പി.ദാമോദരൻ തുടങ്ങിയവർ ഈ സ്ക്‌കൂളിലെ മുൻകാല അദ്ധ്യാപ കരാണ്.</small> | ||
ഇത് പിന്നീട് ബോർഡിന് കൈമാറുകയും ബോർഡ് എൽപി സ്കൂൾ കതിരൂർ നിലവിൽ വരികയും ചെയ്തു.1922 ആഗസ്റ്റ് 9 നാണ് ഇത് പ്രവർത്തനം ആരംഭിച്ചത്. 1950 വരെ രണ്ട് അധ്യാപകർ മാത്രമായിരുന്നു ഇവിടെ ഉണ്ടായിരുന്നതെന്ന് പഴയ തലമുറ സാക്ഷ്യപ്പെടുത്തുന്നു. കാലത്തിന്റെ മാറ്റം ഉൾകൊണ്ടുകൊണ്ടു ഡോ.ജന.പോക്കറുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിക്കുകയും അപ്പർ പ്രൈമറി വിദ്യാലയമായി മാറ്റുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾക് തുടക്കം കുറിക്കുകയും ചെയ്തു. നിരവധി പ്രശ്നങ്ങൾ ഇതിന്റെ അംഗീകാരത്തിന് വിഘാതമായി മാറിയിട്ടുണ്ടെങ്കിലും ന്യൂനപക്ഷ താത്പര്യത്തിന്റെയും അനുകൂല്യത്തിന്റെയും പരിഗണന നൽകി കൊണ്ട് ഗവണ്മെന്റ് ഇതിന് അംഗീകാരം നല്കുകയാണുണ്ടായത്. അങ്ങനെ 1984 ൽ യു.പി സ്കൂൾ പ്രവത്തനമാരംഭിച്ചു. | <small>ഇത് പിന്നീട് ബോർഡിന് കൈമാറുകയും ബോർഡ് എൽപി സ്കൂൾ കതിരൂർ നിലവിൽ വരികയും ചെയ്തു.1922 ആഗസ്റ്റ് 9 നാണ് ഇത് പ്രവർത്തനം ആരംഭിച്ചത്. 1950 വരെ രണ്ട് അധ്യാപകർ മാത്രമായിരുന്നു ഇവിടെ ഉണ്ടായിരുന്നതെന്ന് പഴയ തലമുറ സാക്ഷ്യപ്പെടുത്തുന്നു. കാലത്തിന്റെ മാറ്റം ഉൾകൊണ്ടുകൊണ്ടു ഡോ.ജന.പോക്കറുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിക്കുകയും അപ്പർ പ്രൈമറി വിദ്യാലയമായി മാറ്റുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾക് തുടക്കം കുറിക്കുകയും ചെയ്തു. നിരവധി പ്രശ്നങ്ങൾ ഇതിന്റെ അംഗീകാരത്തിന് വിഘാതമായി മാറിയിട്ടുണ്ടെങ്കിലും ന്യൂനപക്ഷ താത്പര്യത്തിന്റെയും അനുകൂല്യത്തിന്റെയും പരിഗണന നൽകി കൊണ്ട് ഗവണ്മെന്റ് ഇതിന് അംഗീകാരം നല്കുകയാണുണ്ടായത്. അങ്ങനെ 1984 ൽ യു.പി സ്കൂൾ പ്രവത്തനമാരംഭിച്ചു.</small> | ||
ശ്രീ സുരേഷ് കുമാർ എം ടി പ്രധാനാധ്യാപകനായും ശ്രീമതി | <small>ശ്രീ സുരേഷ് കുമാർ എം ടി പ്രധാനാധ്യാപകനായും ശ്രീമതി രശ്മി കരുണൻ , ശ്രീമതി നിഷ, ശ്രീ ഖാലിദ് കെ പി, ശ്രീ അരുഷ് വിവി, ശ്രീ ശെരിത്ത് കുമാർ, ശ്രീമതി ഷകിന,ശ്രീമതി സുനിത പി. ശ്രീമതി സമീറ തുടങ്ങിയവർ അധ്യാപകരായുള്ള സ്കൂളിൻറെ ഇന്നത്തെ പിടിഎ പ്രസിഡണ്ട് ശ്രീ റിയാസും എം പി ടി എ പ്രസിഡൻറ് ശ്രീമതി സറീനയും ആണ് . ഒ എ തസ്തികയിൽ ശ്രീമതി ഓമനയും ജോലി ചെയ്യുന്നു.</small> |