Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"കതിരൂർ ജി.യു.പി.എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ അറിവുകൾ കൂട്ടിച്ചേർത്തു
(പുതിയ അറിവുകൾ കൂട്ടിച്ചേർത്തു.)
(പുതിയ അറിവുകൾ കൂട്ടിച്ചേർത്തു)
വരി 3: വരി 3:
ഇത്  പിന്നീട് ബോർഡിന്  കൈമാറുകയും  ബോർഡ്  എൽപി  സ്കൂൾ  കതിരൂർ  നിലവിൽ  വരികയും  ചെയ്തു.1922 ആഗസ്റ്റ് 9 നാണ്  ഇത്  പ്രവർത്തനം  ആരംഭിച്ചത്.  1950 വരെ രണ്ട്  അധ്യാപകർ  മാത്രമായിരുന്നു  ഇവിടെ  ഉണ്ടായിരുന്നതെന്ന്  പഴയ  തലമുറ  സാക്ഷ്യപ്പെടുത്തുന്നു. കാലത്തിന്റെ  മാറ്റം  ഉൾകൊണ്ടുകൊണ്ടു ഡോ.ജന.പോക്കറുടെ  നേതൃത്വത്തിൽ ഒരു  കമ്മിറ്റി  രൂപീകരിക്കുകയും  അപ്പർ പ്രൈമറി  വിദ്യാലയമായി  മാറ്റുന്നതിന്  ആവശ്യമായ പ്രവർത്തനങ്ങൾക്  തുടക്കം  കുറിക്കുകയും  ചെയ്തു. നിരവധി  പ്രശ്നങ്ങൾ ഇതിന്റെ  അംഗീകാരത്തിന്  വിഘാതമായി  മാറിയിട്ടുണ്ടെങ്കിലും  ന്യൂനപക്ഷ താത്പര്യത്തിന്റെയും  അനുകൂല്യത്തിന്റെയും  പരിഗണന  നൽകി  കൊണ്ട് ഗവണ്മെന്റ്  ഇതിന്  അംഗീകാരം  നല്കുകയാണുണ്ടായത്. അങ്ങനെ 1984 ൽ  യു.പി സ്കൂൾ  പ്രവത്തനമാരംഭിച്ചു.

ശ്രീ സുരേഷ് കുമാർ എം ടി പ്രധാനാധ്യാപകനായും ശ്രീമതി മീര , ശ്രീമതി നിഷ, ശ്രീ ഖാലിദ് കെ പി, ശ്രീ അരുഷ് വിവി, ശ്രീ ശെരിത്ത് കുമാർ, ശ്രീമതി ഷകിന,ശ്രീമതി സുനിത പി. ശ്രീമതി സമീറ തുടങ്ങിയവർ അധ്യാപകരായുള്ള സ്കൂളിൻറെ ഇന്നത്തെ പിടിഎ പ്രസിഡണ്ട് ശ്രീ റിയാസും എം പി ടി പ്രസിഡൻറ് ശ്രീമതി റസ്ലീനിയും ആണ് . ഒ എ തസ്തികയിൽ ശ്രീമതി ഓമനയും ജോലി ചെയ്യുന്നു.

30

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2005511" എന്ന താളിൽനിന്ന് ശേഖരിച്ചത്