Jump to content
സഹായം

"ജിഎൽ പി സ്ക്കൂൾ കുഞ്ഞിമംഗലം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താളിലെ വിവരങ്ങൾ {{Yearframe/Pages}} എന്നാക്കിയിരിക്കുന്നു
(താളിലെ വിവരങ്ങൾ {{Yearframe/Pages}} എന്നാക്കിയിരിക്കുന്നു)
റ്റാഗുകൾ: മാറ്റിച്ചേർക്കൽ Manual revert കണ്ടുതിരുത്തൽ സൗകര്യം
 
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
== പാഠ്യേതര പ്രവർത്തനങ്ങൾ ==
=== പച്ചക്കറിത്തോട്ടം ===
അറിവിന്റെ ഖനി തേടി പ്രവേശനം നേടിയ കുട്ടികളെ രക്ഷിതാക്കളെയും ആവേശത്തിലാറാടിച്ച് പാട്ടും പറച്ചിലും ആട്ടവും ചേർന്നപ്രവേശനോത്സവം തച്ചങ്ങാട് സ്കൂളിനും നാടിനും വേറിട്ട അനുഭവമായി. പ്രശസ്ത നാടൻ പാട്ട് കലാകാരനും ഫോക് ലോർ അക്കാദമി അവാർഡ് ജേതാവുമായ സുരേഷ് പള്ളിപ്പാറയുടെ ചുവടുകൾക്കൊപ്പം കുട്ടികളും നാട്ടുകാരും ആവേശത്തിൽ ഏറ്റുപാടി ചുവടുകൾ വെച്ചു. ആയിരത്തിൽ എഴുന്നൂറിൽ പരം കുട്ടികളേയും അവരുടെ രക്ഷിതാക്കളയും അധ്യാപകരേയും കൊണ്ട് സ്കൂൾ പരിസരം തിങ്ങി നിറഞ്ഞു. ഈ വർഷം മാത്രം മുന്നൂറിൽ കൂടുതൽ കുട്ടികളാണ് പുതുതായി പ്രവേശനം നേടിയത്. അക്ഷരങ്ങൾ കൊണ്ട് തയ്യാറാക്കിയ തൊപ്പികൾ ധരിച്ചും ബലൂണുകളും കടലാസ് പൂക്കൾ കയ്യിലേന്തിയും നവാഗതർ പ്രവേശനനോത്സവഗാനത്തിനൊപ്പം പുതിയ അധ്യയനവർഷത്തിലേക്ക് കടന്നു. ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് സ്‌റ്റാഫ് കൗൺസിലിന്റെ വക നോട്ട്ബുക്ക് വിതരണവും മധുര പലഹാരങ്ങളും നൽകി.സ്കൂൾ പി.ടി.എ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ പൊടിപ്പളം അധ്യക്ഷത വഹിച്ചു.
=== സ്കൂൾ റേഡിയോ ===
രോഗ്യരക്ഷയ്ക്ക് സൈക്കിൾ സവാരി എന്ന ലക്ഷ്യം മുൻനിർത്തി അന്താരാഷ്ട്ര സൈക്കിൾ ദിനത്തിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ കുട്ടിപ്പോലീസുകാർ സൈക്കിൾ റാലി നടത്തി. ബേക്കൽ ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സൈക്കിൾ റാലിയുടെ ഫ്ലാഗ് ഓഫ് ബേക്കൽ സ്‌റ്റേഷൻ ഹൗസ് ഓഫീസർ വിപിൻ യു.പി. നിർവ്വഹിച്ചു. ഞാൻ നിശബ്ദ രക്ഷകൻ, പുകയും ശബ്ദവുമേകാത്ത സുഹൃത്ത്, വിഷരഹിതസഞ്ചാരം, ശബ്ദരഹിതസഞ്ചാരം, ഞാൻ ആരോഗ്യമേകുന്ന കൂട്ടുകാരൻ തുടങ്ങി നിരവധി മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകൾ കയ്യിലേന്തി നാല്പതോളം കേഡറ്റുകൾ റാലിയിൽ അണിനിരന്നു. സ്കൂളിൽ നിന്നും ആരംഭിച്ച റാലി തച്ചങ്ങാട് ടൗൺ , മൗവ്വൽ ജങ്ഷൻ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് സ്കൂളിൽ അവസാനിച്ചു.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2511710" എന്ന താളിൽനിന്ന് ശേഖരിച്ചത്