Jump to content
സഹായം

"ജിഎൽ പി സ്ക്കൂൾ കുഞ്ഞിമംഗലം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 7: വരി 7:


=== സ്കൂൾ റേഡിയോ ===
=== സ്കൂൾ റേഡിയോ ===
രോഗ്യരക്ഷയ്ക്ക് സൈക്കിൾ സവാരി എന്ന ലക്ഷ്യം മുൻനിർത്തി അന്താരാഷ്ട്ര സൈക്കിൾ ദിനത്തിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ കുട്ടിപ്പോലീസുകാർ സൈക്കിൾ റാലി നടത്തി. ബേക്കൽ ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സൈക്കിൾ റാലിയുടെ ഫ്ലാഗ് ഓഫ് ബേക്കൽ സ്‌റ്റേഷൻ ഹൗസ് ഓഫീസർ വിപിൻ യു.പി. നിർവ്വഹിച്ചു. ഞാൻ നിശബ്ദ രക്ഷകൻ, പുകയും ശബ്ദവുമേകാത്ത സുഹൃത്ത്, വിഷരഹിതസഞ്ചാരം, ശബ്ദരഹിതസഞ്ചാരം, ഞാൻ ആരോഗ്യമേകുന്ന കൂട്ടുകാരൻ തുടങ്ങി നിരവധി മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകൾ കയ്യിലേന്തി നാല്പതോളം കേഡറ്റുകൾ റാലിയിൽ അണിനിരന്നു. സ്കൂളിൽ നിന്നും ആരംഭിച്ച റാലി തച്ചങ്ങാട് ടൗൺ , മൗവ്വൽ ജങ്ഷൻ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് സ്കൂളിൽ അവസാനിച്ചു.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2511695" എന്ന താളിൽനിന്ന് ശേഖരിച്ചത്