Jump to content
സഹായം

"വി.വി.ബി.എച്.എസ്.എസ് ആലുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 49: വരി 49:
1976 ൽ സ്വാമിഗോപാലനാന്ദ തീർത്ഥ യശശരീരരായ എം.കെ.കെ. നായർ, നീലകണ്ഠൻ നായർ  ശ്രീ. അപ്പുമേനോൻ  മുതലായ പ്രമുക വ്യക്തികളുടെ  നേതൃത്വത്തിൽ ആരംഭിച്ച എളിയ സംരംഭമാണ്.  വി.വി.എച്ച.എസ്.എസ്. ആലുവ. ആലുവ വിദ്യാഭ്യാസജില്ലയിലെ ആലുവ ഉപജില്ലയിലാണ് ഇത് സ്ഥിതിചെയ്യുന്നത്.
1976 ൽ സ്വാമിഗോപാലനാന്ദ തീർത്ഥ യശശരീരരായ എം.കെ.കെ. നായർ, നീലകണ്ഠൻ നായർ  ശ്രീ. അപ്പുമേനോൻ  മുതലായ പ്രമുക വ്യക്തികളുടെ  നേതൃത്വത്തിൽ ആരംഭിച്ച എളിയ സംരംഭമാണ്.  വി.വി.എച്ച.എസ്.എസ്. ആലുവ. ആലുവ വിദ്യാഭ്യാസജില്ലയിലെ ആലുവ ഉപജില്ലയിലാണ് ഇത് സ്ഥിതിചെയ്യുന്നത്.
== ചരിത്രം ==
== ചരിത്രം ==
1976 ൽ '''[[വി.വി.ബി.എച്.എസ്.എസ് ആലുവ/സ്വാമിഗോപാലനാന്ദ തീർത്ഥ|സ്വാമിഗോപാലനാന്ദ തീർത്ഥ]]''' യശശരീരരായ ''എം.കെ.കെ. നായർ'', നീലകണ്ഠൻ നായർ  ശ്രീ. അപ്പുമേനോൻ  മുതലായ പ്രമുഖ വ്യക്തികളുടെ  നേതൃത്വത്തിൽ ആരംഭിച്ച എളിയ സംരംഭമാണ്.  വി.വി.എച്ച.എസ്.എസ്.  1979 ൽ ആദ്യത്തെ എസ്.എസ്.എൽ. സി. ബാച്ച് തിളക്കമാർന്ന നേട്ടം കൈവരിച്ചു. എൽ.കെ.ജി. മുത്ൽ പ്ലസ് ടൂവരെ 1700 കുട്ടികൾ ഇവിടെ ഉണ്ട്.    ഗീതാഭവൻ ട്രസ്റ്റ് മാനേജർ ശ്രീ. എം. മോഹനൻ, പ്രിൻസിപ്പാൾ  ശ്രീ: എ. എൻ.  പങ്കജാക്ഷൻ നായർ ഹെഡ് മിസ്ട്രസ്  ശ്രീമതി. എം. ലത എന്നിവരാണ്.  എൻ.സി.സി. (എയർവിങ്)  സ്‌കട്ടിംഗ് ഗൈഡിങ് ആന്റ് റെഡ്‌ക്രോസ് തുടങ്ങിയ പാഠ്യേതര പ്രവർത്തനങ്ങളും  നമ്മുടെ കലാലയത്തിൽ നടക്കുന്നുണ്ട്.  ഇതിലെ പല വിദ്യാർത്ഥികളും  സ്‌കട്ടിംഗ്  ആന്റ് ഗൈഡിൽ രാഷ്ട്രപതി അവാർഡിനർഹരായിട്ടുണ്ട്.    കഴിഞ്ഞ വർഷം മറ്റ് സ്‌കൂളുകളേയും പങ്കെടുപ്പിച്ചുകൊണ്ട് ശാസ്ത്രപദർശ്ശനം നടത്തി അത് നമ്മുടെ സ്‌കൂളിന്റെ ചരിത്രത്തിൽ ഒരു നാഴികകല്ലാണ്.
1976 ൽ '''[[വി.വി.ബി.എച്.എസ്.എസ് ആലുവ/സ്വാമിഗോപാലനാന്ദ തീർത്ഥ|സ്വാമിഗോപാലനാന്ദ തീർത്ഥ]]''' യശശരീരരായ ''എം.കെ.കെ. നായർ'', [[വി.വി.ബി.എച്.എസ്.എസ് ആലുവ/നീലകണ്ഠൻ നായർ|നീലകണ്ഠൻ നായർ]] ശ്രീ. അപ്പുമേനോൻ  മുതലായ പ്രമുഖ വ്യക്തികളുടെ  നേതൃത്വത്തിൽ ആരംഭിച്ച എളിയ സംരംഭമാണ്.  വി.വി.എച്ച.എസ്.എസ്.  1979 ൽ ആദ്യത്തെ എസ്.എസ്.എൽ. സി. ബാച്ച് തിളക്കമാർന്ന നേട്ടം കൈവരിച്ചു. എൽ.കെ.ജി. മുത്ൽ പ്ലസ് ടൂവരെ 1700 കുട്ടികൾ ഇവിടെ ഉണ്ട്.    ഗീതാഭവൻ ട്രസ്റ്റ് മാനേജർ ശ്രീ. എം. മോഹനൻ, പ്രിൻസിപ്പാൾ  ശ്രീ: എ. എൻ.  പങ്കജാക്ഷൻ നായർ ഹെഡ് മിസ്ട്രസ്  ശ്രീമതി. എം. ലത എന്നിവരാണ്.  എൻ.സി.സി. (എയർവിങ്)  സ്‌കട്ടിംഗ് ഗൈഡിങ് ആന്റ് റെഡ്‌ക്രോസ് തുടങ്ങിയ പാഠ്യേതര പ്രവർത്തനങ്ങളും  നമ്മുടെ കലാലയത്തിൽ നടക്കുന്നുണ്ട്.  ഇതിലെ പല വിദ്യാർത്ഥികളും  സ്‌കട്ടിംഗ്  ആന്റ് ഗൈഡിൽ രാഷ്ട്രപതി അവാർഡിനർഹരായിട്ടുണ്ട്.    കഴിഞ്ഞ വർഷം മറ്റ് സ്‌കൂളുകളേയും പങ്കെടുപ്പിച്ചുകൊണ്ട് ശാസ്ത്രപദർശ്ശനം നടത്തി അത് നമ്മുടെ സ്‌കൂളിന്റെ ചരിത്രത്തിൽ ഒരു നാഴികകല്ലാണ്.


== ഭൗതികസൗകര്യങ്ങൾ==
== ഭൗതികസൗകര്യങ്ങൾ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2511103" എന്ന താളിൽനിന്ന് ശേഖരിച്ചത്