"ജി എച്ച് എസ് കുറ്റിക്കോൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എച്ച് എസ് കുറ്റിക്കോൽ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
11:00, 2 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ജൂലൈ→ജൂൺ 21-അന്താരാഷ്ട്ര യോഗാദിനം ==
വരി 33: | വരി 33: | ||
[[പ്രമാണം:11074yoga1.jpg|ലഘുചിത്രം|നടുവിൽ|353x353ബിന്ദു]] | [[പ്രമാണം:11074yoga1.jpg|ലഘുചിത്രം|നടുവിൽ|353x353ബിന്ദു]] | ||
[[പ്രമാണം:11074yoga 4.jpg|ലഘുചിത്രം|നടുവിൽ|353x353px]] | [[പ്രമാണം:11074yoga 4.jpg|ലഘുചിത്രം|നടുവിൽ|353x353px]] | ||
== ജൂൺ 26-അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം == | |||
ജൂൺ 26 ബുധനാഴ്ച്ച രാവിലെ വിമുക്തി ക്ലബിൻ്റെ നേതൃത്വത്തിൽ പോസ്റ്റർ രചനാ മത്സരവും ലഹരിവിരുദ്ധ മുദ്രാവാക്യമരവും സംഘടിപ്പിച്ചു. കൂടാതെ ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരവും നടത്തി. ഉച്ചയ്ക്ക് 2 മണിക്ക് അസംബ്ലി ഹാളിൽ വച്ച് ഒൻപതാം തരം വിദ്യാർത്ഥിനി സജീഷ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നെരൂദ ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ പി. ജയരാജൻ നയിക്കുന്ന( പ്രിവൻ്റീവ് ഓഫീസർ) നയിക്കുന്ന ബോധവൽക്കരണക്ലാസും സംഘടിപ്പിച്ചു. |