"ജി എച്ച് എസ് കുറ്റിക്കോൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എച്ച് എസ് കുറ്റിക്കോൽ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
10:29, 24 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജൂൺ→ജൂൺ 5 - ലോക പരിസ്ഥിതി ദിനം
വരി 13: | വരി 13: | ||
== ജൂൺ 5 - ലോക പരിസ്ഥിതി ദിനം == | == ജൂൺ 5 - ലോക പരിസ്ഥിതി ദിനം == | ||
[[പ്രമാണം:11074event day1.jpg|ലഘുചിത്രം]] | [[പ്രമാണം:11074event day1.jpg|ലഘുചിത്രം]] | ||
[[പ്രമാണം:11074evnt day2.jpg|ലഘുചിത്രം | [[പ്രമാണം:11074evnt day2.jpg|ലഘുചിത്രം]] | ||
ലോക പരിസ്ഥിതി ദിനം സ്കൂളിൽ ആചരിച്ചു. അസംബ്ലിയിൽ വച്ച് പരിസ്ഥിതി ദിന സന്ദേശം വായിച്ചു. കുറ്റിക്കോൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. മുരളി പരിസ്ഥിതി ദിനാഘോഷം ഉദ്‌ഘാടനം ചെയതു. ശേഷം കുറ്റിക്കോൽ അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ സൊസൈറ്റി സ്കൂളിന് വൃക്ഷത്തൈകൾ കൈമാറി. വൃക്ഷത്തൈകൾ ഹെഡ് മാസ്റ്റർ ഇൻചാർജ് രതീഷ് മാഷ് ഏറ്റുവാങ്ങി. അതിന് ശേഷം കുട്ടികൾ സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ട് പിടിപ്പിച്ചു. 12 മണിക്ക് പരിസ്ഥിതി ദിന ക്വിസ് മത്സരം സംഘടിപ്പിച്ചു. ക്വിസ് മത്സരത്തിൽ 8th ഇംഗ്ലീഷ് മീഡിയം ക്ലാസ്സിലെ കാർത്തിക്. എസ്. കുറുപ്പ് ,റിൻസി ഫാത്തിമ, നവതി കൃഷ്ണ എന്നിവർ വിജയികളായി. ഉച്ചയ്ക്ക് 1:30 ന് പോസ്റ്റർ രചന മത്സരം നടത്തി. പോസ്റ്റർ രചനയിൽ ആദിത്യൻ പി. എം, റിൻസി ഫാത്തിമ , വിശാഖ്. വി എന്നിവർ വിജയികളായി. | ലോക പരിസ്ഥിതി ദിനം സ്കൂളിൽ ആചരിച്ചു. അസംബ്ലിയിൽ വച്ച് പരിസ്ഥിതി ദിന സന്ദേശം വായിച്ചു. കുറ്റിക്കോൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. മുരളി പരിസ്ഥിതി ദിനാഘോഷം ഉദ്‌ഘാടനം ചെയതു. ശേഷം കുറ്റിക്കോൽ അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ സൊസൈറ്റി സ്കൂളിന് വൃക്ഷത്തൈകൾ കൈമാറി. വൃക്ഷത്തൈകൾ ഹെഡ് മാസ്റ്റർ ഇൻചാർജ് രതീഷ് മാഷ് ഏറ്റുവാങ്ങി. അതിന് ശേഷം കുട്ടികൾ സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ട് പിടിപ്പിച്ചു. 12 മണിക്ക് പരിസ്ഥിതി ദിന ക്വിസ് മത്സരം സംഘടിപ്പിച്ചു. ക്വിസ് മത്സരത്തിൽ 8th ഇംഗ്ലീഷ് മീഡിയം ക്ലാസ്സിലെ കാർത്തിക്. എസ്. കുറുപ്പ് ,റിൻസി ഫാത്തിമ, നവതി കൃഷ്ണ എന്നിവർ വിജയികളായി. ഉച്ചയ്ക്ക് 1:30 ന് പോസ്റ്റർ രചന മത്സരം നടത്തി. പോസ്റ്റർ രചനയിൽ ആദിത്യൻ പി. എം, റിൻസി ഫാത്തിമ , വിശാഖ്. വി എന്നിവർ വിജയികളായി. | ||
== ജൂൺ 19-വായനാദിനം == | == ജൂൺ 19-വായനാദിനം == |