Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12: വരി 12:

== വായനാദിനം 19/6/2024 ==
== വായനാദിനം 19/6/2024 ==
[[പ്രമാണം:44013 - vayanadhinam.jpg|പകരം=1|ലഘുചിത്രം|vayanadhinam]]
2024-25 അധ്യായന വർഷത്തെ വായനാദിനം 19/6/2024 സ്കൂൾ അങ്കണത്തിൽ വച്ച് നടത്തപ്പെടുകയുണ്ടായി .ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം സ്കൂളിലെ വിദ്യാർത്ഥി വിദ്യാർത്ഥിനികളും അധ്യാപകരും അനധ്യാപകരും ഒരുമിച്ച് വായനയിൽ പങ്കാളികളെ തുടർന്ന് വായനാദിനത്തോടനുബന്ധിച്ചുള്ള വിവിധ കലാപരിപാടികൾ നടത്തി വായനാദിന ഗാനം,പ്രസംഗം,ഹിന്ദി കവിതപുസ്തക പരിചയം എന്നിവ കുട്ടികൾ അവതരിപ്പിച്ചു. വായനാദിനവുമായി ബന്ധപ്പെട്ട ഹൈസ്കൂൾ യുപി വിഭാഗം കുട്ടികൾ വിവിധ സാഹിത്യകാരന്മാരുടെ പേരുകൾ അടങ്ങിയ ചാർട്ടുകൾ, പ്ലക്കാർഡ്,പോസ്റ്റർ തുടങ്ങിയവയുടെ തോരണങ്ങൾ കൊണ്ട് സ്കൂൾ അങ്കണം അലങ്കരിച്ചു മലയാളം ഇംഗ്ലീഷ് ഹിന്ദി തുടങ്ങിയ ഭാഷ വിഷയങ്ങൾ അവർക്ക് നിയോഗിച്ചിരുന്ന സ്ഥലങ്ങളിൽ മനോഹരമായി അലങ്കരിച്ചു കൊണ്ട് വായനാദിനം ആഘോഷിച്ചു വായനാദിനവുമായി ബന്ധപ്പെട്ട ഉപന്യാസം,ക്വിസ് കോമ്പറ്റീഷൻ എന്നിവ നടത്തുകയുണ്ടായി. എല്ലാ അധ്യാപകരും അവരെ സ്വാധീനിച്ച പുസ്തകം ഏതാണെന്നും അതിനുള്ള കാരണം എന്താണെന്ന് ക്ലാസുകളിൽ കുട്ടികൾക്ക് വിശദീകരിച്ചു. ഹെഡ്മിസ്ട്രസ് അധ്യാപകരുടെ മുൻപിൽ താൻ വായിച്ച പുസ്തകത്തെ പറ്റി വിശദീകരണം നടത്തി.വളരെ വ്യത്യസ്തത നിറഞ്ഞ ഒരു വായനവാരമായി ഈ വർഷത്തെ വായനവാരം ആഘോഷിച്ചു.

== '''വിജയോത്സവം - 2024''' ==
കഴിഞ്ഞ അധ്യയന വർഷത്തിൽ പത്താം ക്ലാസ്സിൽ ഫുൾ A+ കിട്ടിയ കുട്ടികളെ സ്കൂളിൽ അനുമോദിച്ചു .
[[പ്രമാണം:44013 - വിജയോത്സവം.jpg|പകരം=1|ലഘുചിത്രം|വിജയോത്സവം - 2024]]
1,141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2510152" എന്ന താളിൽനിന്ന് ശേഖരിച്ചത്