Jump to content
സഹായം

"അഴീക്കോട് എച്ച് എസ് എസ്/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:

വിദ്യ രംഗം കലാസാഹിത്യ വേദിയുടെ  ആഭിമുഖ്യത്തിൽ വായനാ ദിനത്തോടനുബന്ധിച്ച വിവിധ  പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു 20-6-24 ന് നടത്തിയ വായന മത്സരത്തിൽ പത്താം തരത്തിൽ പഠിക്കുന്ന ആദിശാ ശിവരാമന് ഒന്നാം സ്ഥാനവും കൃഷ്‌ണേന്ദുവിന് രണ്ടാം സ്ഥാനവും ലഭിച്ചു. ഒമ്പതാം താരം എ യിലെ നസ്മിയ, ഫാത്തിമ എം. പി  എനിയ്യ് കുട്ടികൾക്കാണ് ഒമ്പതാം ക്ലാസ്സ വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിച്ചത്. എട്ടാം ക്ലാസ് വിഭാഗത്തിൽ വന്ദന.കെ ക്ക് ഒന്നാം സ്ഥാനവും ലിയാ സുമാർ ന് രണ്ടാം സ്ഥാനവും ലഭിച്ചു.

<u>'''ഉപന്യാസ മത്സരം'''</u>
26-06-2024 ന് നടത്തിയ ഉപന്യാസ മത്സരത്തിൽ ഒമ്പതാം തരത്തിലെ ഫാത്തിമ.എം.പി ക്ക് ഒന്നാം സ്ഥാനവും അനാസ്യ.ടി.കെ ക്ക് രണ്ടാം സ്ഥാനവും അൻവിൻ.പി ക്ക് മുന്നാം സ്ഥാനവും ലഭിച്ചു.
1,110

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2509524" എന്ന താളിൽനിന്ന് ശേഖരിച്ചത്