"അഴീക്കോട് എച്ച് എസ് എസ്/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('2020-21 അധ്യയന വർഷത്തെ അഴീക്കോട് ഹയർ സെക്കൻഡറി സ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
2020-21 അധ്യയന വർഷത്തെ അഴീക്കോട് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയിൽ 200 അംഗങ്ങൾ ജൂൺ 19 വായനാ ദിനത്തോടെയാണ് ഈ വർഷത്തെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പരിപാടികൾക്ക് തുടക്കം കുറിച്ചത്.  ശ്രീമതി ഷമ്യ ആണ് കൺവീനർ.  സ്വാതന്ത്ര്യ ദിന പരിപാടികളും, ഓണാഘോഷപ്പരിപാടികളും നടത്തിയിരുന്നു.  കൂടാതെ ഓരോ മാസവും വിദ്യാരംഗം ക്ളബ്ബ് ദിനാചരണങ്ങളും നടത്തി.

'''<u>വിദ്യാരംഗം കലാസാഹിത്യ വേദി - വായനാ പക്ഷാചരണം</u>'''
വിദ്യ രംഗം കലാസാഹിത്യ വേദിയുടെ  ആഭിമുഖ്യത്തിൽ വായനാ ദിനത്തോടനുബന്ധിച്ച വിവിധ  പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു 20-6-24 ന് നടത്തിയ വായന മത്സരത്തിൽ പത്താം തരത്തിൽ പഠിക്കുന്ന ആദിശാ ശിവരാമന് ഒന്നാം സ്ഥാനവും കൃഷ്‌ണേന്ദുവിന് രണ്ടാം സ്ഥാനവും ലഭിച്ചു. ഒമ്പതാം താരം എ യിലെ നസ്മിയ, ഫാത്തിമ എം. പി  എനിയ്യ് കുട്ടികൾക്കാണ് ഒമ്പതാം ക്ലാസ്സ വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിച്ചത്. എട്ടാം ക്ലാസ് വിഭാഗത്തിൽ വന്ദന.കെ ക്ക് ഒന്നാം സ്ഥാനവും ലിയാ സുമാർ ന് രണ്ടാം സ്ഥാനവും ലഭിച്ചു.
1,096

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2509520" എന്ന താളിൽനിന്ന് ശേഖരിച്ചത്