Jump to content
സഹായം

"ജി യു പി എസ് ആര്യാട് നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 61: വരി 61:
|logo_size=50px
|logo_size=50px
}}
}}
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ ആര്യാട് നോർത്തിലുള്ള ഒരു സർക്കാർ  വിദ്യാലയമാണ് ജി യു പി എസ് ആര്യാട് നോർത്ത്.
'''[[ആലപ്പുഴ]]''' ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ [[ആലപ്പുഴ/എഇഒ ആലപ്പുഴ|ആലപ്പുഴ ഉപജില്ലയിലെ]] ആര്യാട് നോർത്തിലുള്ള ഒരു സർക്കാർ  വിദ്യാലയമാണ് ജി യു പി എസ് ആര്യാട് നോർത്ത്. പൂന്തോപ്പ് സ്കൂൾ എന്നാണ് ഈ വിദ്യാലയം പ്രാദേശികമായി അറിയപ്പെടുന്നത്. 1915ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. നിലവിൽ 256 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്.
== ചരിത്രം ==
== ചരിത്രം ==  
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസജില്ലയിൽ ആലപ്പുഴ  ഉപജില്ലയിലെ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിൽ കായലോര മേഖലയിൽ സ്ഥിതി ചെയ്യുന്ന അതിപുരാതനമായ  സർക്കാർ വിദ്യാലയമാണ് ആര്യാട് നോർത്ത് യു.പി. സ്കൂൾ. 1915 - ൽ ആണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. ജാതിവ്യവസ്ഥകൾ നിലനിന്നിരുന്ന കാലത്ത് സാമ്പത്തികമായും ജാതീയമായും  പിന്നാക്കം നിൽക്കുന്ന ആളുകളുടെ കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിനുവേണ്ടി കായിച്ചിറയിൽ ശ്രീ. കുഞ്ചനാശാൻ ഒന്നര ഏക്കർ ഭൂമി സർക്കാരിനു സംഭാവന ചെയ്തു. ശിലാസ്ഥാപനകർമ്മം നിർവ്വഹിച്ചത് ശ്രീനാരായണഗുരു സ്വാമിയാണ്[[ജി യു പി എസ് ആര്യാട് നോർത്ത്/ചരിത്രം|.കൂടുതൽ വായിക്കുക]]</blockquote>

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2509156" എന്ന താളിൽനിന്ന് ശേഖരിച്ചത്