"ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
15:47, 27 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജൂൺ→ലഹരിയ്ക്കെതിരെ വിദ്യാർഥികൾ
No edit summary |
|||
വരി 58: | വരി 58: | ||
=== ലഹരിയ്ക്കെതിരെ വിദ്യാർഥികൾ === | === ലഹരിയ്ക്കെതിരെ വിദ്യാർഥികൾ === | ||
ലോക ലഹരിവിരുദ്ധദിനത്തിൽ | [[പ്രമാണം:47039 lahari24.jpg|പകരം=ലഹരിവിരുദ്ധദിനം|ലഘുചിത്രം|ലഹരിവിരുദ്ധദിനം]] | ||
ലോക ലഹരിവിരുദ്ധദിനത്തിൽ ലഹരിയ്ക്കെതിരെ സമര പ്രഖ്യാപനവുമായി ഹോളിഫാമിലി സ്കൂൾ വിദ്യാർഥികൾ. പ്രത്യേക അസംബ്ലിയിൽ ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്ത വിദ്യാർഥികൾ പ്ലക്കാർഡുകളും ലഹരിവിരുദ്ധ മുദ്രാവാക്യങ്ങളുമായി വേനപ്പാറ അങ്ങാടിയിലേക്ക് റാലിയും നടത്തി. | |||
സിസ്റ്റർ .വിനീത FCC ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് സെമിനാർ നയിച്ചു. തുടർന്ന് കുട്ടികൾ ലഹരിയ്ക്കെതിരെ കുട്ടിച്ചങ്ങല തീർത്തു. ലഹരി വസ്തുക്കളുടെ പ്രതീകാത്മക ദഹനവും ഫ്ലാഷ് മോബും സംഘടിപ്പിച്ചു. ചടങ്ങിൽ ശ്രീമതി രമ്യ ബേബി,സി. ലെറ്റിൻ FCC , ശ്രീ. ജോണി കുര്യൻ എന്നിവർ സംസാരിച്ചു. | |||
സിസ്റ്റർ .വിനീത FCC ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് സെമിനാർ നയിച്ചു. തുടർന്ന് കുട്ടികൾ ലഹരിയ്ക്കെതിരെ | |||
കുട്ടിച്ചങ്ങല തീർത്തു. ലഹരി വസ്തുക്കളുടെ പ്രതീകാത്മക ദഹനവും ഫ്ലാഷ് മോബും സംഘടിപ്പിച്ചു. | |||
ചടങ്ങിൽ ശ്രീമതി രമ്യ ബേബി,സി. ലെറ്റിൻ FCC , ശ്രീ. ജോണി കുര്യൻ എന്നിവർ സംസാരിച്ചു. |