"ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
15:44, 27 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 56: | വരി 56: | ||
ചടങ്ങിൽ ശ്രീ. എഡ്വേഡ് പി.എം, ശ്രീ. ഷൈൻ പുന്നൂസ് , ശ്രീമതി ടെസി തോമസ് എന്നിവർ സംസാരിച്ചു.കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചക്ക് യോഗ ഏറെ ഉപകരിക്കുമെന്ന അറിവ് പകരുന്ന പ്രവർത്തനമായിരുന്നു ഇത്. | ചടങ്ങിൽ ശ്രീ. എഡ്വേഡ് പി.എം, ശ്രീ. ഷൈൻ പുന്നൂസ് , ശ്രീമതി ടെസി തോമസ് എന്നിവർ സംസാരിച്ചു.കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചക്ക് യോഗ ഏറെ ഉപകരിക്കുമെന്ന അറിവ് പകരുന്ന പ്രവർത്തനമായിരുന്നു ഇത്. | ||
=== ലഹരിയ്ക്കെതിരെ വിദ്യാർഥികൾ === | |||
ലോക ലഹരിവിരുദ്ധദിനത്തിൽ | |||
ലഹരിയ്ക്കെതിരെ സമര പ്രഖ്യാപനവുമായി ഹോളിഫാമിലി സ്കൂൾ വിദ്യാർഥികൾ. പ്രത്യേക അസംബ്ലിയിൽ ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്ത വിദ്യാർഥികൾ | |||
പ്ലക്കാർഡുകളും ലഹരിവിരുദ്ധ മുദ്രാവാക്യങ്ങളുമായി വേനപ്പാറ അങ്ങാടിയിലേക്ക് റാലിയും നടത്തി. | |||
സിസ്റ്റർ .വിനീത FCC ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് സെമിനാർ നയിച്ചു. തുടർന്ന് കുട്ടികൾ ലഹരിയ്ക്കെതിരെ | |||
കുട്ടിച്ചങ്ങല തീർത്തു. ലഹരി വസ്തുക്കളുടെ പ്രതീകാത്മക ദഹനവും ഫ്ലാഷ് മോബും സംഘടിപ്പിച്ചു. | |||
ചടങ്ങിൽ ശ്രീമതി രമ്യ ബേബി,സി. ലെറ്റിൻ FCC , ശ്രീ. ജോണി കുര്യൻ എന്നിവർ സംസാരിച്ചു. |