Jump to content
സഹായം
Tamil - Kannada - English

"ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/അധ്യാപക രചനകൾ/ശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
റോക്കറ്റിന്റെ അടിയിലെ വെള്ളച്ചാട്ടം
''''''റോക്കറ്റിന്റെ അടിയിലെ വെള്ളച്ചാട്ടം''''''

റോക്കറ്റ് വിക്ഷേപണം ടെലിവിഷൻ വഴിയെങ്കിലും കണ്ടിട്ടില്ലാത്തവർ വളരെ ചുരുക്കം ആയിരിക്കും. കൗണ്ട്ഡൗണ് മുതൽ തീയും പുകയും പുറന്തള്ളിക്കൊണ്ടുള്ള ആ കുതിപ്പ് മനോഹരമായ ഒരു കാഴ്ചയാണ്.എന്നാൽ നാസയുടെ ഭീമൻ റോക്കറ്റുകൾ മുകളിലേക്ക് ഉയരുന്നതിന് തൊട്ടുമുമ്പ് റോക്കറ്റിന്റെ അടിവശത്തായി ഒരു വമ്പൻ ജലപ്രവാഹം ഉണ്ടാകുന്നത് നമ്മൾ ശ്രദ്ധിച്ചിട്ടുണ്ടാവില്ല മാത്രവുമല്ല നമ്മൾ പുകയെന്ന് തെറ്റിദ്ധരിക്കുന്നത് മിക്കവാറും ബാഷ്പീകരിക്കപ്പെട്ട ജലം ആയിരിക്കും.

496

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2505619" എന്ന താളിൽനിന്ന് ശേഖരിച്ചത്