Jump to content
സഹായം

"എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
 
{{Yearframe/Pages}}
 
==യോഗ ദിനം==
==                               '''യോഗ ദിനം''' ==
[[പ്രമാണം:16008 yogha-3.jpeg|ലഘുചിത്രം]]

വില്ല്യാപ്പള്ളി : എം ജെ വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിൽ ഹെൽത്ത്‌ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗ ദിനത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു . പ്രശസ്ത യോഗാചാര്യൻ ഡോ.(HC) കെ പി ബാലകൃഷ്ണൻ അവർകൾ യോഗ ക്ലാസ്സ്‌ നടത്തി. സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. ശംസുദ്ധീൻ  , സ്റ്റാഫ്‌ സെക്രട്ടറി ശ്രീ.ഷഫീക് ടി , ശ്രീ. അബ്ദുൽ അസീസ്,ശ്രീ. ഫൻസീർപി പി (PET) NCC ഓഫീസർ ശ്രീ. ഷംസീർ പി , SPC ഓഫീസർ ശ്രീ. ഇസ്മായിൽ എം ഇ, ഷമീറ കെ, സുബിത പി. എൻ സി സി, എസ് പി സി, ഗൈഡ്, തുടങ്ങിയവർ പങ്കെടുത്തു..സ്കൂൾ അസ്സംബ്ലി യിൽ യോഗയും ഗുണങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി ആയിഷ റഷ ( 10 J), മിസ്ന (9 I) തുടങ്ങിയവർ സംസാരിച്ചു.. തുടർന്ന് മുഴുവൻ കുട്ടികൾക്കും വേണ്ടി കുട്ടികളുടെ സമ്മർദ്ദവു പിരിമുറുക്കവും കുറക്കാൻ വേണ്ടി deep breathing exercise പരിചയപ്പെടുത്തൽ, ഫോട്ടോ ഗ്രാഫി മത്സരം എന്നിവ നടന്നു...
വില്ല്യാപ്പള്ളി : എം ജെ വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിൽ ഹെൽത്ത്‌ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗ ദിനത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു . പ്രശസ്ത യോഗാചാര്യൻ ഡോ.(HC) കെ പി ബാലകൃഷ്ണൻ അവർകൾ യോഗ ക്ലാസ്സ്‌ നടത്തി. സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. ശംസുദ്ധീൻ  , സ്റ്റാഫ്‌ സെക്രട്ടറി ശ്രീ.ഷഫീക് ടി , ശ്രീ. അബ്ദുൽ അസീസ്,ശ്രീ. ഫൻസീർപി പി (PET) NCC ഓഫീസർ ശ്രീ. ഷംസീർ പി , SPC ഓഫീസർ ശ്രീ. ഇസ്മായിൽ എം ഇ, ഷമീറ കെ, സുബിത പി. എൻ സി സി, എസ് പി സി, ഗൈഡ്, തുടങ്ങിയവർ പങ്കെടുത്തു..സ്കൂൾ അസ്സംബ്ലി യിൽ യോഗയും ഗുണങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി ആയിഷ റഷ ( 10 J), മിസ്ന (9 I) തുടങ്ങിയവർ സംസാരിച്ചു.. തുടർന്ന് മുഴുവൻ കുട്ടികൾക്കും വേണ്ടി കുട്ടികളുടെ സമ്മർദ്ദവു പിരിമുറുക്കവും കുറക്കാൻ വേണ്ടി deep breathing exercise പരിചയപ്പെടുത്തൽ, ഫോട്ടോ ഗ്രാഫി മത്സരം എന്നിവ നടന്നു.

== '''''<big>മെഹന്തി ഫെസ്റ്റ്</big>''''' ==
==മെഹന്തി ഫെസ്റ്റ്==
[[പ്രമാണം:16008-HENNA 2.jpeg|ലഘുചിത്രം|200x700ബിന്ദു]]

സ്നേഹത്തിൻ്റെയും ഒരുമയുടെയും മഹത്വം വിളംബരം ചെയ്ത് ബക്രീദ് ആശംസകളുമായി വില്ല്യാപ്പള്ളി എം.ജെ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ, മൈലാഞ്ചി മൊഞ്ചിൽ തുടുത്ത കൈവിരലുകളിൽ സ്നേഹത്തിൻ്റെ സുഗന്ധം പടർന്നു. ഇശലുകൾ പൂക്കുന്ന വഴിയിടങ്ങളിൽ സൗഹൃദത്തിൻ്റെ സാഹോദര്യത്തിൻ്റെ വർണ്ണ പട്ടങ്ങളായി വിദ്യാർഥികളും അധ്യാപകരും ഈ പെരുന്നാളുത്സവം ആഘോഷമാക്കി.  

[[പ്രമാണം:16008-HENNA 1.jpeg|നടുവിൽ|ലഘുചിത്രം]]

== '''''വണ്ടർ ഹാൻഡ്സ് ഉൽപ്പന്നങ്ങൾ കൈമാറുന്നു''''' ==
== വണ്ടർ ഹാൻഡ്‌സ് ==
സംസ്ഥാന സർക്കാർ വില്യാപ്പള്ളി എം ജെ സ്കൂളിന് അനുവദിച്ച പ്രൊഡക്ഷൻ സെന്ററിൽ Wonder Hands എന്ന പേരിൽ സ്കൂളിൽ വിവിധ ഉൽപ്പന്നങ്ങൾ നിർമ്മിച്ചു വരുന്നുണ്ട്. സേവന മേഖലയിൽ ഇത്തരം ഉൽപ്പന്നങ്ങൾ സൗജന്യമായി സ്കൂൾ നൽകി വരുന്നുണ്ട്.     
വേലയിൽ വിളയും വിദ്യാഭ്യാസം എന്ന് രാഷ്ട്രപിതാവ് വിഭാവനം ചെയ്ത ആശയം MJ VHSS വില്ല്യാപ്പളളി HSS ലെ പ്രവർത്തി പഥത്തിൽ എത്തിക്കുന്നതിന്  സ്ക്കൂൾ PTA യുടെ ശ്രമഫലമായി ഡയർക്ടറേറ്റ് ഓഫ് ജനറൽ എഡ്യൂകേഷ് (പൊതു വിദ്യഭ്യാസ വകുപ്പ്) ന്റെ സാങ്കേതിക വിദ്യാഭ്യാസ പ്രവർത്തി പരിചയ സെല്ലിന്റെ അംഗീകാരത്തോടെ ലഭിച്ച ഫണ്ട് (2022-2023) വർഷത്തിൽ സ്ഥാപനത്തിൽ വണ്ടർ ഹാൻസ് എന്ന പേരിൽ സ്ക്കൂൾ തല പ്രൊഡകഷൻ സെന്റെർ ആരംഭിച്ചത്. മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം  ചെയ്ത പ്രൊഡക്ഷൻ  സെന്റെറിൽ ഇതിനകം ഹാൻഡ് വാഷ്, ഫിനോൾ, ഡിഷ് വാഷ്, എൽ. ഇ. ഡി ബൾബ് എന്നീ ഉൽപ്പന്നങ്ങൾ നിർമിച്ച് സ്ക്കൂൾ തല വിപണനം നടത്തിയിട്ടുണ്ട്.                     വിദ്യാർത്ഥികളിൽ പഠനത്തോടപ്പം നൈപുണ്യ വികസനം, മാർക്കറ്റിoങ്,കമ്മ്യൂണിക്കേഷൻ സ്കിൽസ്, സാമൂഹിക ഇടപടൽ, ഭിന്നശേഷിക്കാരായ കുട്ടികളെ ചേർത്ത് നിർ ത്തുക, കുട്ടികളുടെ അത്യാവശ്യ കാര്യങ്ങൾ ചെറിയ വരുമാനം നേടിയെടുക്കുക, ഒഴിവ് സമയം ഉപയോഗപ്പെടുത്തുക, സ്വയം തൊഴിൽ കണ്ടെത്താൻ പര്യാപ്തരാക്കുക, മികച്ച സംരഭകരാകാൻ തയ്യാറടുപ്പിക്കുക എന്നിവ  പ്രൊഡക്ഷൻ സെന്ററിന്റെ ഉദ്ദേശങ്ങളാണ്. സെന്ററിൽ 30 കുട്ടികൾ നിർമ്മാണ പ്രവർത്തനത്തിൽ ഏർപ്പെട്ടിടുണ്ട്. ഒരു വർഷത്തെ പ്രവർത്തനത്തിൽ ഉണ്ടാകുന്ന ലാഭ വിഹിതത്തിന്റെ 75% സംരഭത്തിൽ  പ്രവർത്തിക്കുന്ന കുട്ടികൾക്ക് നൽകുന്നു. ഇതിനകം 500 ഓളം എൽ.ഇ.ഡി ബൾബും 800 ഓളം ഫിനോൾ, ഡിഷ് വാഷ് എന്നിവ നിർമ്മിച്ച് വിദ്യാർത്ഥികളിലൂടെ അവരുടെ വീടുകളിലേക്ക്അയൽപക്കങ്ങളിലേക്കും  സ്ഥാപനത്തിലെ സ്റ്റാഫുകളിലേക്കും വിപണനം നടത്തിയിട്ടുണ്ട്  
[[പ്രമാണം:16008-wonderhands-7.jpg|ലഘുചിത്രം|200x200ബിന്ദു]]
        വില്യാപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് വണ്ടർ ഹാൻഡ്സ് ഉൽപ്പന്നങ്ങൾ സ്കൂൾ പ്രധാന അധ്യാപകൻ ഷംസുദ്ദീൻ കൈമാറുന്നു
 
== '''''വണ്ടർ ഹാൻഡ്‌സ്''''' ==

[[പ്രമാണം:16008-wonderhands-5.jpeg|ലഘുചിത്രം|300x300ബിന്ദു|നടുവിൽ]]

[[പ്രമാണം:16008-wonderhands-3.jpeg|ലഘുചിത്രം|300x300ബിന്ദു]]  

[[പ്രമാണം:16008-wonderhands-2.jpeg|ലഘുചിത്രം|300x300ബിന്ദു|ഇടത്ത്‌]]

[[പ്രമാണം:16008-wonderhands-1.jpeg|നടുവിൽ|ലഘുചിത്രം|300x300px]]

=== വണ്ടർ ഹാൻഡ്സ് ഉൽപ്പന്നങ്ങൾ കൈമാറുന്നു===
{{Yearframe/Pages}}
സംസ്ഥാന സർക്കാർ വില്യാപ്പള്ളി എം ജെ സ്കൂളിന് അനുവദിച്ച പ്രൊഡക്ഷൻ സെന്ററിൽ Wonder Hands എന്ന പേരിൽ സ്കൂളിൽ വിവിധ ഉൽപ്പന്നങ്ങൾ നിർമ്മിച്ചു വരുന്നുണ്ട്. സേവന മേഖലയിൽ ഇത്തരം ഉൽപ്പന്നങ്ങൾ സൗജന്യമായി സ്കൂൾ നൽകി വരുന്നുണ്ട്.     
[[പ്രമാണം:16008-wonderhands-7.jpg|ലഘുചിത്രം|200x200ബിന്ദു]]
        വില്യാപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് വണ്ടർ ഹാൻഡ്സ് ഉൽപ്പന്നങ്ങൾ സ്കൂൾ പ്രധാന അധ്യാപകൻ ഷംസുദ്ദീൻ കൈമാറുന്നു

==പ്രവേശനോത്സവം==
==പ്രവേശനോത്സവം==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2505024" എന്ന താളിൽനിന്ന് ശേഖരിച്ചത്