Jump to content
സഹായം

Login (English) float Help

"ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/നാഷണൽ സർവ്വീസ് സ്കീം/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 23: വരി 23:
പ്രമാണം:47068-hiroshima.jpg|alt=
പ്രമാണം:47068-hiroshima.jpg|alt=
പ്രമാണം:47068-hiroshima1.jpg|alt=
പ്രമാണം:47068-hiroshima1.jpg|alt=
</gallery>
== '''ഹർഘർ തിരംഗ:''' ==
== '''മന്ന ഫാത്തിമക്കൊപ്പം''' ==
ഒന്നാം വർഷ ഹയർ സെക്കണ്ടറി വിദ്യാർത്ഥി മന്ന ഫാത്തിമക്കൊപ്പം സ്വാതന്ത്ര്യദിനാഘോഷം ഒരുക്കി ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം വളണ്ടിയർമാർ. ഹർ ഘർ തിരംഗ പരിപാടിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. നഗരസഭ കൗൺസിലർ ഗഫൂർ മാസ്റ്റർ ദേശീയ പതാക ഉയർത്തി. പ്രിൻസിപ്പൽ ഇ.അബ്ദു റഷീദ് അധ്യക്ഷത വഹിച്ചു. ഭിന്നശേഷിക്കാരിയായ മന്ന ഫാത്തിമ ചിത്രകാരി കൂടിയാണ്. മന്ന ഫാത്തിമയുടെ വീട്ട് മുറ്റത്ത്സ്വാതന്ത്ര്യ ദിന  കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും പാട്ട് പാടിയും വളണ്ടിയർമാർ സ്വാതന്ത്ര്യ ദിനാഘോഷം അവിസ്മരണീയമാക്കി. കുന്ദമംഗലം ബി.ആർ.സിയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. പി.ടി.എ പ്രസിഡണ്ട് അഡ്വ. ഉമ്മർ പുതിയോട്ടിൽ, പി.കെ. മനോജ് കുമാർ, അമ്പിളി ടീച്ചർ, അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു.എൻ.എസ്എസ് പ്രോഗ്രാം ഓഫീസർ എൻ. കെ സലിം സ്വാഗതവും വളണ്ടിയർ ക്യാപ്റ്റൻ ജിൻഷി നന്ദിയും പറഞ്ഞു.<gallery>
പ്രമാണം:47068-independance.jpg|alt=
പ്രമാണം:47-68-independence1.jpg|alt=
പ്രമാണം:47068-independence2.jpg|alt=
</gallery>
</gallery>
1,076

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2501710" എന്ന താളിൽനിന്ന് ശേഖരിച്ചത്