"ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/നാഷണൽ സർവ്വീസ് സ്കീം/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/നാഷണൽ സർവ്വീസ് സ്കീം/2023-24 (മൂലരൂപം കാണുക)
22:45, 21 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജൂൺ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 18: | വരി 18: | ||
[[പ്രമാണം:47068-thuni1.jpg|ലഘുചിത്രം]] | [[പ്രമാണം:47068-thuni1.jpg|ലഘുചിത്രം]] | ||
സ്കൂൾ പരിസരത്തും വളണ്ടിയർമാരുടെയും നൂറോളം വീടുകളിൽ വളണ്ടിയർമാർ പ്ലാസ്റ്റിക്കിനെതിരെ ബോധവൽക്കരണം നടത്തുകയും ലഘുലേഖ വിതരണം ചെയ്യുകയും ചെയ്യും. പ്ലാസ്റ്റിക് നിർമാർജനത്തിനായി സുസ്ഥിര മാർഗങ്ങൾ എന്ന ലക്ഷ്യത്തോടെ വളണ്ടിയർമാർ തന്നെയാണ് തുണി സഞ്ചികൾ നിർമിച്ചത്. ജൂലൈ നാലിന് രാവിലെ 11.30 ന് എൻ.എസ്.എസ് സ്റ്റേറ്റ് ഓഫീസർ ഡോ.ആർ.എൻ. അൻസാർ പരിപാടി ഉദ്ഘാടനം ചെയ്യും. മറ്റ് പ്രമുഖരും പരിപാടിയിൽ പങ്കെടുക്കും. താങ്കളെ ഹൃദയപൂർവ്വം പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു .... | സ്കൂൾ പരിസരത്തും വളണ്ടിയർമാരുടെയും നൂറോളം വീടുകളിൽ വളണ്ടിയർമാർ പ്ലാസ്റ്റിക്കിനെതിരെ ബോധവൽക്കരണം നടത്തുകയും ലഘുലേഖ വിതരണം ചെയ്യുകയും ചെയ്യും. പ്ലാസ്റ്റിക് നിർമാർജനത്തിനായി സുസ്ഥിര മാർഗങ്ങൾ എന്ന ലക്ഷ്യത്തോടെ വളണ്ടിയർമാർ തന്നെയാണ് തുണി സഞ്ചികൾ നിർമിച്ചത്. ജൂലൈ നാലിന് രാവിലെ 11.30 ന് എൻ.എസ്.എസ് സ്റ്റേറ്റ് ഓഫീസർ ഡോ.ആർ.എൻ. അൻസാർ പരിപാടി ഉദ്ഘാടനം ചെയ്യും. മറ്റ് പ്രമുഖരും പരിപാടിയിൽ പങ്കെടുക്കും. താങ്കളെ ഹൃദയപൂർവ്വം പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു .... | ||
== '''സമാധാന സന്ദേശങ്ങളുയർത്തി ഹിരോഷിമാ ദിനാചരണം''' == | |||
മുക്കം: ലോക മഹായുദ്ധത്തിന്റെയും ഹിരോഷിമ ദിനത്തിന്റെയും നടുക്കുന്ന ഓർമ്മകൾ പുതുക്കി വിദ്യാർത്ഥികൾ.യുദ്ധത്തിനെതിരെ സമാധാന സന്ദേശങ്ങളുയർത്തി വിദ്യാർത്ഥി കൂട്ടായ്മ ഹിരോഷിമ ദിനാചരണം നടത്തി. ചേന്ദമംഗലൂർ ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിലാണ് ഹിരോഷിമ ദിനാചരണം സംഘടിപ്പിച്ചത്. സാംസ്കാരിക പ്രവർത്തകനായ ബന്ന ചേന്ദമംഗലൂർ യുദ്ധവിരുദ്ധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. വളണ്ടിയർ ക്യാപ്റ്റൻ കെ.ജിൻസി യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.<gallery> | |||
പ്രമാണം:47068-hiroshima.jpg|alt= | |||
പ്രമാണം:47068-hiroshima1.jpg|alt= | |||
</gallery> |