"എ യു പി എസ് കുറ്റിക്കോൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ യു പി എസ് കുറ്റിക്കോൽ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
20:27, 21 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജൂൺ 2024തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
(ചെ.)No edit summary റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
||
വരി 67: | വരി 67: | ||
പ്രമാണം:11472-reading day letter tree.jpg|വായനദിനത്തിൽ ഒന്നാം ക്ലാസിലെ കുട്ടികൾ തയ്യാറാക്കിയ അക്ഷരവൃക്ഷം | പ്രമാണം:11472-reading day letter tree.jpg|വായനദിനത്തിൽ ഒന്നാം ക്ലാസിലെ കുട്ടികൾ തയ്യാറാക്കിയ അക്ഷരവൃക്ഷം | ||
</gallery> | |||
== '''ആടിയും പാടിയും നാടൻ പാട്ടരങ്ങ്''' == | |||
മൂന്നാം ക്ലാസ് മലയാളം ഒന്നാം പാഠം 'കനകച്ചിലങ്ക' യുമായി ബന്ധപ്പെട്ട് നാടൻ പാട്ടരങ്ങ് സംഘടിപ്പിച്ചു. നാടൻ പാട്ട് കലാകാരൻ ശ്രീ പി എം രാമചന്ദ്രന്റെ നേതൃത്വത്തിൽ നടന്ന പരിപാടി അക്ഷരാർത്ഥത്തിൽ ഒരു പൂരമായി മാറി. | |||
'തെയ് താരോ തെയ് താരോ | |||
തെയ്യംതാരാ' | |||
തുടി കൊട്ടി വായ്ത്താരിക്കൊപ്പം ചുവടുവച്ച കുട്ടികൾക്ക് എന്നും അവിസ്മരണീയമായ ഓർമയായി പരിപാടി മാറി.നാടൻ പാട്ടുകളുടെ ഉത്ഭവം അടിസ്ഥാനവർഗ്ഗത്തിന്റെ ജീവിതത്തിലെ വലിയ വിരഹങ്ങളും വേദനകളും അതിനിടയിലെ കൊച്ചു കൊച്ചു സന്തോഷങ്ങളുമാണെന്ന് പി എം രാമചന്ദ്രൻ പറഞ്ഞു. മലയാളം അധ്യാപകൻ അഭിജിത്ത് പി പരിപാടിക്ക് നേതൃത്വം നൽകി. | |||
<gallery> | |||
പ്രമാണം:11472-pattarangu class.jpg|പി എം രാമചന്ദ്രൻ കുട്ടികളുമായി സംവദിക്കുന്നു | |||
പ്രമാണം:11472-pattarangu thudi.jpg | |||
പ്രമാണം:11472-pattarangu dance.jpg|കുട്ടികളുമായി ചേർന്നുള്ള തുടികൊട്ടിപ്പാട്ട് | |||
</gallery> | </gallery> |