Jump to content
സഹായം

"എ യു പി എസ് കുറ്റിക്കോൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 39: വരി 39:


പ്രമാണം:11472-kuttipathram children.jpg|സ്വന്തമായി എഴുതിത്തയ്യാറാക്കിയ കുട്ടിപ്പത്രവുമായി രണ്ടാം ക്ലാസിലെ കുട്ടികൾ
പ്രമാണം:11472-kuttipathram children.jpg|സ്വന്തമായി എഴുതിത്തയ്യാറാക്കിയ കുട്ടിപ്പത്രവുമായി രണ്ടാം ക്ലാസിലെ കുട്ടികൾ
</gallery>
== '''വായനദിനം ഉദ്ഘാടനം''' ==
=== കഥയും,പാട്ടും,പുസ്തക പരിചയവുമായി വായനദിന പരിപാടിയുടെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും ഉദ്ഘാടനം നിർവ്വഹിക്കപ്പെട്ടു ===
മിഥുനപെയ്ത്തിൻ്റെ ചെറു ഇടവേളയിൽ ചെറുവെയിൽ സമ്മാനിച്ച ഉച്ചനേരത്ത് സ്കൂൾ ഹാളിലും പരിസരത്തും വായനയുടെ സൗരഭ്യം പരത്തി ഉദ്ഘാടനം ആഘോഷമായി.
ഉച്ചനേരത്ത് കുട്ടികൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു ''വായിച്ചു വളരും ഞങ്ങൾ ചിന്തിച്ചു വിവേകം നേടും ഞങ്ങൾ ''.
2024-25 വർഷത്തെ വായനദിനത്തോടൊപ്പം വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും ഉദ്ഘാടനം സാഹിത്യകാരനും ഡയറ്റ് ലക്ചറുമായ ശ്രീ.വിനോദ്കുമാർ പെരുമ്പള നിർവ്വഹിച്ചു.
ശ്രീലത ടീച്ചർ സ്വാഗതം പറഞ്ഞു. ജി.രാജേഷ്ബാബു അധ്യക്ഷം വഹിച്ചു.
ഡോ.എം.നാരായണൻനായർ, എം.ആർ ശുഭ,എം. ഗംഗാധരൻ, കെ.പുരുഷോത്തമൻ, മാസ്റ്റർ ദേവജിത്ത്,കുമാരി വേദസ്മൃതി എന്നിവർ ആശംസ നേർന്നു.
രാംദാസ് പി നന്ദി രേഖപ്പെടുത്തി.
വായന ക്വിസ്,ലൈബ്രറിയിലേക്കുള്ള പുസ്തക സമാഹരണം, വായന പതിപ്പ് പ്രദർശനം, എന്നിവയും നടന്നു.
<gallery>
പ്രമാണം:11472-reading day assembly.jpg|വായനദിനത്തിൽ നടന്ന പ്രത്യേക അസ്സംബ്ലിയിൽ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്ന വിദ്യാരംഗം കൺവീനർ ഓമന ജോസഫ്
പ്രമാണം:11472-reading day innauguration.jpg
പ്രമാണം:11472-reading day vinodkumar perumbala.jpg|വായനദിനം, വിദ്യാരംഗം ക്ലബ്ബ് എന്നിവയുടെ സംയുക്തഉദ്ഘാടനം ചെയ്ത് സംസാരിക്കുന്ന ഡോ വിനോദ്കുമാർ പെരുമ്പള
പ്രമാണം:11472-reading day book.jpg|വായനദിനത്തിൽ ക്ലാസ് ലൈബ്രറിയിലേക്കൊരു പുസ്തകം, രണ്ടാം ക്ലാസ് കുട്ടികൾ
പ്രമാണം:11472-reading day letter tree.jpg|വായനദിനത്തിൽ ഒന്നാം ക്ലാസിലെ കുട്ടികൾ തയ്യാറാക്കിയ അക്ഷരവൃക്ഷം


</gallery>
</gallery>
325

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2501418" എന്ന താളിൽനിന്ന് ശേഖരിച്ചത്