Jump to content
സഹായം

Login (English) float Help

"എ യു പി എസ് കുറ്റിക്കോൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 87: വരി 87:


പ്രമാണം:11472-pattarangu dance.jpg|കുട്ടികളുമായി ചേർന്നുള്ള തുടികൊട്ടിപ്പാട്ട്
പ്രമാണം:11472-pattarangu dance.jpg|കുട്ടികളുമായി ചേർന്നുള്ള തുടികൊട്ടിപ്പാട്ട്
</gallery>
== '''കാവിലെ കാഴ്ച്ചകൾ''' ==
സ്കൂൾ പരിസ്ഥിതി ക്ലബ്ബുമായി ചേർന്ന് നാലാം ക്ലാസിലെ കുട്ടികൾ കാവ് സന്ദർശിച്ചു. നാലാം ക്ലാസിലെ പരിസരപഠനം ഒന്നാമത്തെ പാഠമായ 'വയലും വനവും' ആയി ബന്ധപ്പെട്ട പ്രവർത്തനത്തിനായാണ് കുട്ടികൾ കാവ് സന്ദർശിച്ചത്. സ്കൂൾ പരിസ്ഥിതി ക്ലബ്ബ് കൺവീനർ ശ്രീ പ്രശാന്ത് കുമാർ കെ യുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ അധ്യാപകരായ ശ്രീരാജും അഭിജിത്തും സന്നിഹിതരായി. ആവാസവ്യവസ്ഥകൾ വലിയ ഭീഷണികൾ നേരിടുന്ന ഇക്കാലത്ത് അവയുടെ സംരക്ഷണത്തിനായാണ് നമ്മളടങ്ങിയ സമൂഹം നിലകൊള്ളേണ്ടതെന്ന് പ്രസ്ഥാവിച്ച പ്രശാന്ത് കുമാർ , ഇന്ന് ആവാസവ്യവസ്ഥകൾ നശിപ്പിക്കുന്ന രീതിയിലുള്ള മനുഷ്യരുടെ ഇടപെടലുകളെ ശക്തമായ ഭാഷയിൽ അപലപിച്ചു.
<gallery>
പ്രമാണം:11472-grove visit.jpg|കാവിലെത്തിയ കുട്ടികൾ
പ്രമാണം:11472-grove.jpg
പ്രമാണം:11472-field.jpg|കുട്ടികൾ വയലിൽ


</gallery>
</gallery>
325

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2501461" എന്ന താളിൽനിന്ന് ശേഖരിച്ചത്