"ഗവ എച്ച് എസ് എസ് പീച്ചി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എച്ച് എസ് എസ് പീച്ചി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
19:42, 21 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 11: | വരി 11: | ||
50 ഓളം വിദ്യാർത്ഥികളും അധ്യാപകരും പീച്ചി ഫോറസ്റ്റ് ഏരിയയിൽ ട്രക്കിംഗ് നടത്തി. കുട്ടികൾ വീടുകളിൽ നിന്ന് കൊണ്ടുവന്ന വൃക്ഷത്തൈകളും സീഡ് ബോളുകളും വിതരണം ചെയ്തു. സയൻസ് ക്ലബ് കൺവീനർമാരായ സുനിൽ മാസ്റ്റർ, അനീഷ ടീച്ചർ, റിയ ടീച്ചർ എക്കോ ക്ലബ് കൺവീനർമാരായ സജീന ടീച്ചർ ധന്യ ടീച്ചർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. | 50 ഓളം വിദ്യാർത്ഥികളും അധ്യാപകരും പീച്ചി ഫോറസ്റ്റ് ഏരിയയിൽ ട്രക്കിംഗ് നടത്തി. കുട്ടികൾ വീടുകളിൽ നിന്ന് കൊണ്ടുവന്ന വൃക്ഷത്തൈകളും സീഡ് ബോളുകളും വിതരണം ചെയ്തു. സയൻസ് ക്ലബ് കൺവീനർമാരായ സുനിൽ മാസ്റ്റർ, അനീഷ ടീച്ചർ, റിയ ടീച്ചർ എക്കോ ക്ലബ് കൺവീനർമാരായ സജീന ടീച്ചർ ധന്യ ടീച്ചർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. | ||
== '''GHSS പീച്ചിയിലെ വിദ്യാർത്ഥികൾ പീച്ചിയുടെ വനാന്തരങ്ങളിലേക്ക്''' == | |||
'''കാടും മേടും തകർത്തെറിഞ്ഞ് മനുഷ്യൻ പ്രകൃതി ദുരന്തങ്ങൾ ഏറ്റുവാങ്ങുമ്പോൾ പ്രകൃതി സംരക്ഷണ പാഠങ്ങൾ മനസ്സിലേറ്റു വാങ്ങി GHSS പീച്ചിയിലെ വിദ്യാർത്ഥികൾ പീച്ചിയുടെ വനാന്തരങ്ങളിലേക്ക് ഒരു യാത്ര നടത്തി. പീച്ചി വാഴാനി വന വകുപ്പിന്റെ സഹകരണത്തോടെയാണ് പഠന യാത്ര സംഘടിപ്പിച്ചത്. കാടിന്റെ ദൃശ്യ ഭംഗിയും തണുപ്പും ആസ്വദിച്ച് ജൈവവൈവിധ്യത്തിന്റെ അമൂല്യ സമ്പത്തിനെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് അവർ തിരിച്ചറിഞ്ഞു. സസ്യജന്തുജാലങ്ങളെ കണ്ടും തൊട്ടുമുള്ള കാടറിവുകൾ വിസ്മയം പകരുന്നതായിരുന്നു. ഫോറസ്റ്റ് ഓഫീസർ സേവ്യർ എൽത്തുരുത്ത് വിദ്യാർത്ഥികൾക്ക് വിവിധയിനം പാമ്പുകളെ കുറിച്ചും അവയുടെ ആവാസ വ്യവസ്ഥയെ കുറിച്ചും ക്ലാസെടുത്തു. പ്രകൃതി യോട് മനുഷ്യനുണ്ടാവേണ്ട കരുതലിനെ കുറിച്ച് വിജ്ഞാനപ്രദവും രസകരവുമായി ഫോറസ്റ്റ് ഓഫീസർ ടിനു മാഡം വിവരിച്ചു. പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ റിജീഷ് സാർ ക്ലാസെടുത്തു. കാടിനെ അടുത്തറിഞ്ഞ് നിഗൂഢതകളിലൊളിപ്പിച്ച കാടിന്റെ ഗന്ധം ശ്വസിച്ച് പ്രകൃതി സംരക്ഷണ പാഠങ്ങൾ മനസ്സിലേറ്റു വാങ്ങി വിദ്യാർത്ഥികൾ യാത്ര ആസ്വദിച്ചു. സജിത ടീച്ചർ, സജീന ടീച്ചർ , അനീഷ ടീച്ചർ എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകി.''' |