"ഗവ എച്ച് എസ് എസ് പീച്ചി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എച്ച് എസ് എസ് പീച്ചി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
19:39, 21 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 6: | വരി 6: | ||
=== '''ജിഎച്ച്എസ്എസ് പീച്ചി സ്കൂൾ പരിസ്ഥിതി ദിനാചരണം നടത്തി.''' === | === '''ജിഎച്ച്എസ്എസ് പീച്ചി സ്കൂൾ പരിസ്ഥിതി ദിനാചരണം നടത്തി.''' === | ||
ജിഎച്ച്എസ്എസ് പീച്ചി സ്കൂളിലെ പരിസ്ഥിതി ദിന ആചാരണവും ജൈവ തുരുത്ത് പദ്ധതി ഉദ്ഘാടനവും വൃക്ഷത്തൈ നട്ടു കൊണ്ട് പാണഞ്ചേരി പഞ്ചായത്ത് കൃഷി ഓഫീസർ Dr. വന്ദന ജി പൈ ഉദ്ഘാടനം ചെയ്തു. തുടർന്ന് | |||
പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സ് നൽകി. ചടങ്ങിൽ എച്ച് എം ഇൻ ചാർജ് ശർമിള ടീച്ചർ സ്വാഗതം ആശംസിച്ചു സംസാരിച്ചു. പിടിഎ പ്രസിഡന്റ് ശ്രീമതി മുബീന നസീർ അധ്യക്ഷയായിരുന്നു. വിദ്യാർത്ഥികൾ ക്കായി പോസ്റ്റർ മത്സരങ്ങളും ക്വിസ് മത്സരവും നടത്തി. തുടർന്ന് കേരള വനം-വന്യജീവി വകുപ്പിന്റെ സഹകരണത്തോടെ | |||
50 ഓളം വിദ്യാർത്ഥികളും അധ്യാപകരും പീച്ചി ഫോറസ്റ്റ് ഏരിയയിൽ ട്രക്കിംഗ് നടത്തി. കുട്ടികൾ വീടുകളിൽ നിന്ന് കൊണ്ടുവന്ന വൃക്ഷത്തൈകളും സീഡ് ബോളുകളും വിതരണം ചെയ്തു. സയൻസ് ക്ലബ് കൺവീനർമാരായ സുനിൽ മാസ്റ്റർ, അനീഷ ടീച്ചർ, റിയ ടീച്ചർ എക്കോ ക്ലബ് കൺവീനർമാരായ സജീന ടീച്ചർ ധന്യ ടീച്ചർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. |