"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
16:18, 21 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജൂൺ 2024→കവിതാ പ്രഭാതം
വരി 90: | വരി 90: | ||
=== കവിതാ പ്രഭാതം === | === കവിതാ പ്രഭാതം === | ||
വായനാവാരത്തോടനുബന്ധിച്ച് ഇടയാറൻമുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിലെ ഗ്രന്ഥശാലയുടെയും, ലിറ്റിൽ കൈറ്റ്സിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സ്കൂൾ ഹെഡ്മിസ്ട്രസ് അനില സാമുവേൽ, അദ്ധ്യാപകർ, ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ലക്ഷ്മി പ്രകാശ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് ഇടയാറൻമുള സ്വദേശിയായ പ്രശസ്ത കവയിത്രി ഗീത രാധാകൃഷ്ണനുമായി ജൂൺ 20-ന് ഒരു അഭിമുഖം നടത്തി. | |||
ഈ അവസരത്തിൽ, ഇന്നത്തെ തലമുറയ്ക്ക് ഒരു ഉപദേശം എന്ന നിലയിൽ ശ്രീമതി രാധാകൃഷ്ണൻ "അരുത് മകനെ" എന്ന കവിത ആലപിച്ചു. അവരുടെ സാഹിത്യ സംഭാവനകളെ ആദരിക്കുന്നതിന്റെ ഭാഗമായി, സ്കൂൾ അധികൃതർ അവർക്ക് ഒരു പൊന്നാട അണിയിച്ചു. ഗീതാ രാധാകൃഷ്ണൻ രചിച്ച പുസ്തകം വിദ്യാർത്ഥികളെ പരിചയപ്പെടുത്തി. പുസ്തകവുമായി ബന്ധപ്പെട്ട വിശകലനം നടത്തി. പുസ്തകത്തിൽ നിന്നും പഠിക്കാൻ കഴിയുന്ന ജീവിതപാഠങ്ങൾ കുട്ടികളെ മനസ്സിലാക്കി. ഈ പ്രവർത്തനം വിദ്യാർത്ഥികൾക്ക് വായനാശീലം വളർത്താൻ സഹായിച്ചു. |