Jump to content
സഹായം

"എ യു പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}                                                 '''ജൂൺ'''
 
'''പ്രവേശനോത്സവം'''
 
.നവാഗതർക്ക് ബാഡ്ജ് വിതരണം ,പ്രവേശനോത്സവ ഗാനം ദൃശ്യാവിഷ്കാരം, മധുര വിതരണം
 
* '''ലോക പരിസ്ഥിതി ദിനം ,'''വൃക്ഷ തൈ കൈമാറ്റം ,വത്തു വിതരണം ,പരിസ്ഥിതി ദിന ക്വിസ്സ്
 
'''വായനാ ദിനം ,'''പി എ൯ പണിക്കർ അനുസ്മരണം ,അക്ഷരദീപം ,വായനാക്വിസ്സ്,വായനാ മത്സരം ,നോവലുകളിലെ കഥാപാത്രം ദൃശ്യാവിഷ്കാരം
 
വായനാമുറി സജ്ജീകരണം ,ക്ലബുകളുടെഉദ്ഘാടനം, നോവലുകൾ പരിചയപ്പെടുത്തൽ
 
വായനാ മത്സര വിജയികൾ
 
അഞ്ചാം തരം-Grace Mariya,mariyam rimshi
 
ആറാം തരം-Arsha vinod,Muhammad Ashikh
 
ഏഴാം തരം-Muhammad faras,navanika ratheesh
 
'''യോഗാ ദിനം'''
 
'''C P T A'''
 
'''ലോക ലഹരി വിരുദ്ധ ദിനം'''
 
.റാലി
 
.ബോധ വത്കരണ ക്ലാസ്സ്
 
ക്ലാസ്സ് നയിച്ചത്
 
Saji Poul
 
civil Excise officer
 
excise circle office Kalpetta
 
'''ജൂലൈ'''
 
'''വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം'''
 
ബഷീറി൯െറയും അദ്ദേഹത്തി൯െറ കഥാപാത്രങ്ങളുടേയും കാരികേച്ചർ
 
ബഷീർ പുസ്തകങ്ങൾ അടുത്തറിയൽ
 
'''ചാന്ദ്രദിനാഘോഷം'''
 
ക്വിസ്സ്
 
അമ്പിളിമാമന് ഒരു കത്ത്
 
റോക്കറ്റ് ലോഞ്ചിംങ്
 
അന്താരാഷ്ട്ര ചെസ്സ്  ദിനം
847

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2500982...2540687" എന്ന താളിൽനിന്ന് ശേഖരിച്ചത്