എ യു പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25
                                                 ജൂൺ

പ്രവേശനോത്സവം

.നവാഗതർക്ക് ബാഡ്ജ് വിതരണം ,പ്രവേശനോത്സവ ഗാനം ദൃശ്യാവിഷ്കാരം, മധുര വിതരണം

  • ലോക പരിസ്ഥിതി ദിനം ,വൃക്ഷ തൈ കൈമാറ്റം ,വത്തു വിതരണം ,പരിസ്ഥിതി ദിന ക്വിസ്സ്

വായനാ ദനം ,പി എ൯ പണിക്കർ അനുസ്മരണം ,അക്ഷരദീപം ,വായനാക്വിസ്സ്,വായനാ മത്സരം ,നോവലുകളിലെ കഥാപാത്രം ദൃശ്യാവിഷ്കാരം

വായനാമുറി സജ്ജീകരണം ,ക്ലബുകളുെ ഉദ്ഘാടനം, നോവലുകൾ പരിചയപ്പെടുത്തൽ

യോഗാ ദിനം

C P T A

ലോക ലഹരി വിരുദ്ധ ദിനം