Jump to content
സഹായം

"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, കോഴിച്ചാൽ/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

GHSS KOZHICHAL/അക്ഷരവൃക്ഷം/പ്രകൃതി താളിലോട്ടുള്ള തിരിച്ചുവിടൽ ഒഴിവാക്കി
(GHSS KOZHICHAL/അക്ഷരവൃക്ഷം/പ്രകൃതി താളിലോട്ടുള്ള തിരിച്ചുവിടൽ ഒഴിവാക്കി)
റ്റാഗ്: തിരിച്ചുവിടൽ ഒഴിവാക്കി
 
വരി 1: വരി 1:
#തിരിച്ചുവിടുക [[GHSS KOZHICHAL/അക്ഷരവൃക്ഷം/പ്രകൃതി]]
{{BoxTop1
| തലക്കെട്ട്=പ്രകൃതി          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
കരഞ്ഞു തളർന്ന  ഈ  പ്രകൃതിക്ക്
ഇത്തിരി  വെള്ളത്തിനായി-
കത്തും  മീനത്തിൽ  ഇന്ന് 
കൈക്കുമ്പിൾ നീട്ടുന്നു കർഷകൻ
ഇന്ന് വയലില്ല  പുഴയില്ല
കുന്നിൻ  ചെരിവും  പക്ഷിതൻ
പാട്ടുമില്ല, വീണ്ടെടുക്കാനിനി-
യാവുമോ കാലത്തിൻ
 
ചൂണ്ടയിൽ  കോർത്ത  ഈ നാളുകൾ
കഴിയുമെന്ന്  എൻ മാനമോതുന്നു
ഈ  മഹാമാരികൾക്കപ്പുറംതിരിച്ചുവരുന്ന
നഷ്ട്ട പ്രപഞ്ച സ്വർഗത്തിനായി
സ്വാർത്ഥമേലാത്ത പച്ചമനുഷ്യനായി
ഞാൻ നിസ്തുല ഹരിതാഭ
പ്രകൃതിക്കായി കാത്തിരിക്കും
ആദ്ധ്വാനശീലനായി നിശ്ചയം
</poem></center>
{{BoxBottom1
| പേര്= ഫെബിൻ മാത്യു 
| ക്ലാസ്സ്=8 A   
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020
| സ്കൂൾ=ജി.എച്ച്.എസ്.എസ്. കോഴിച്ചാൽ         
| സ്കൂൾ കോഡ്=13103
| ഉപജില്ല=പയ്യന്നൂർ   
| ജില്ല=കണ്ണൂർ 
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=MT_1227|തരം=കവിത}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2499921" എന്ന താളിൽനിന്ന് ശേഖരിച്ചത്