Jump to content
സഹായം

"ഹോളി ഫാമിലി എച്ച് എസ് എസ് രാജപുരം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വായനദിനാചാരണം
(ആരോഗ്യ സെമിനാർ)
(വായനദിനാചാരണം)
വരി 34: വരി 34:
[[പ്രമാണം:Aarogya seminar 12022.jpg|ലഘുചിത്രം|ആരോഗ്യ സെമിനാർ]]
[[പ്രമാണം:Aarogya seminar 12022.jpg|ലഘുചിത്രം|ആരോഗ്യ സെമിനാർ]]
June 13 : പൂടംകല്ല് താലൂക് ആശുപത്രിയുടെ നേതൃത്വത്തിൽ സ്കൂളിൽ ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർമാരായ വിമല കെ, അനി തോമസ് എന്നിവർ ചേർന്ന് ക്ലാസുകൾ കൈകാര്യം ചെയ്യുകയും പേ വിഷബാധക്കെതിരായ പ്രതിഞ്ജ  കുട്ടികളെ കൊണ്ട് എടുപ്പിക്കുകയും ചെയ്തു

== വായനദിനാചാരണം-2024 ==
[[പ്രമാണം:വായനദിനാചാരണം 12022.jpg|ലഘുചിത്രം|വായനദിനാചാരണം]]
2024 - 25 അധ്യയന വർഷത്തെ വായനദിനാചാരണം വളരെ ഗംഭിരമായി വർണാഭമായ പരിപാടികളോടെ നടത്തപ്പെട്ടു. ഹെഡ്മാസ്റ്റർ ഇൻചാർജ് സജി മാത്യു സാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹോളി ഫാമിലി സ്കൂൾ പൂർവ വിദ്യാർത്ഥിയും യുവ സാഹിത്യകാരനും ആയ നിസാം ചുള്ളിക്കര വായന ദിനചാരണവും തുടർന്ന് വരുന്ന വായനമാസാചാരണവും ഉൽഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് സോണി ടീച്ചർ യോഗത്തിന് സ്വാഗതം ആശംസിക്കുകയും കുമാരി നന്ദന മലയാളത്തിലും കുമാരി സാനിയ ഹിന്ദിയിലും വായനദിന സന്ദേശം നൽകി. വായനദിന പ്രതിജ്ഞ മാസ്റ്റർ നിക്കോള ചൊല്ലികൊടുക്കുകയും മാസ്റ്റർ എൽവിസ് ബെന്യാമിന്റെ ആടുജീവിതം എന്ന പുസ്തകം പരിചയപെടുത്തുകയും ചെയ്തു. ഒമ്പതാം ക്ലാസ്സിലെ വിദ്യാർത്ഥിനികൾ നാടൻ പാട്ടുകളുമായി കുട്ടികളെ ആവേശത്തിൽ ആറാടിച്ചു. അധ്യാപക പ്രതിനിധി ശ്രീ റിങ്കു സർ യോഗത്തിന് നന്ദി പ്രകാശിപ്പിക്കുകയും ചെയ്ത് യോഗം അവസാനിപ്പിച്ചു. ഒരു മാസം നീണ്ടു നിൽക്കുന്ന കർമ പദ്ധതിയിലേക്കു ഉറ്റുനോക്കിക്കൊണ്ട് വായന ദിനചാരണാഘോഷം അങ്ങനെ വളരെ ഭംഗിയായി നടത്തപ്പെട്ടു.
782

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2499231" എന്ന താളിൽനിന്ന് ശേഖരിച്ചത്