"സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
23:38, 19 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജൂൺ 2024തിരുത്തലിനു സംഗ്രഹമില്ല
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{Yearframe/Pages}} | വായനയുടെ പ്രാധാന്യം ഓർമ്മപ്പെടുത്തി വീണ്ടുമൊരു വായനോത്സവം .വരാപ്പുഴ സെൻ്റ് ജോസഫ് ഹൈസ്കൂളിൽ വായനാ വാരാചരണo ഹെഡ്മിസ്ട്രസ് സിസ്റ്റർ എമിലിയ ഉദ്ഘാടനം ചെയ്തു. പുസ്തകങ്ങളെ ചങ്ങാതിമാരാക്കാനും അവരെ സ്നേഹപൂർവ്വം കരങ്ങളിലെടുത്ത് വായിക്കാനും തീരുമാനമെടുത്തു കൊണ്ട് കുട്ടികൾ വായനാദിന പ്രതി ജ്ഞയെടുത്തു. കുമാരി ആഞ്ചലീന വായനയുടെ വസന്തത്തെ പ്രകീർത്തിക്കുന്ന കാവ്യാ ലാപനം നടത്തി. വായനാ വാരത്തിലെ ആദ്യ ദിനമായ ഇന്ന് വായനയുടെ മഹാത്മ്യം എന്ന വിഷയത്തെക്കുറിച്ച് കവിതാ രചനാ മത്സരം ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായും യുപി വിഭാഗം കുട്ടികൾക്ക് വായനമത്സരവും നടത്തി വിജയികളെ കണ്ടെത്തി{{Yearframe/Pages}} |