Jump to content
സഹായം

"എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് എസ്സ് ചിങ്ങവനം./ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 176: വരി 176:
സ്വതന്ത്ര വിജ്ഞാനോത്സവത്തിന്റെ ഭാഗമായി ചിങ്ങവനം എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽകൈറ്റ്സിൻ്റെആഭിമുഖ്യത്തിൽ പ്രത്യേക അസംബ്ലി നടത്തി .ക്ലാസ് മുറികൾ അറിവിൻ്റെ
സ്വതന്ത്ര വിജ്ഞാനോത്സവത്തിന്റെ ഭാഗമായി ചിങ്ങവനം എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽകൈറ്റ്സിൻ്റെആഭിമുഖ്യത്തിൽ പ്രത്യേക അസംബ്ലി നടത്തി .ക്ലാസ് മുറികൾ അറിവിൻ്റെ


വിതരണ കേന്ദ്രം മാത്രമാകാതെ അറിവ് സൃഷ്ടിക്കുന്ന ഇടങ്ങൾ കൂടി ആകണമെന്ന ആശയം പ്രധാന അധ്യാപിക ലക്ഷ്മി ടീച്ചർ കുട്ടികൾക്ക് നൽകി .ഇന്നത്തെ ദിനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് റോബോന്യൂസ് റീഡിങ്, റോബോഡാൻസ്, റോബോ സ്കിറ്റ്
വിതരണ കേന്ദ്രം മാത്രമാകാതെ അറിവ് സൃഷ്ടിക്കുന്ന ഇടങ്ങൾ കൂടി ആകണമെന്ന ആശയം പ്രധാന അധ്യാപിക ലക്ഷ്മി ടീച്ചർ കുട്ടികൾക്ക് നൽകി .ഇന്നത്തെ ദിനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് റോബോന്യൂസ് റീഡിങ്, റോബോഡാൻസ്, റോബോ സ്കിറ്റ്എന്നിവയും അസംബ്ലിയിൽ കുട്ടികൾ അവതരിപ്പിച്ചു. അസംബ്ലി  നയിച്ചത്


എന്നിവയും അസംബ്ലിയിൽ കുട്ടികൾ അവതരിപ്പിച്ചു. അസംബ്ലി നയിച്ചത് ഒരു റോബോട്ട് ആയിരുന്നു എന്നത് കുട്ടികളിൽ ഏറെ കൗതുകം ഉണർത്തി. 11 മണി മുതൽ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ റോബോ ഫെസ്റ്റ് നടന്നു. നിത്യജീവിതത്തിൽ നാം കാണുന്ന ട്രാഫിക് സിഗ്നൽ ലൈറ്റിന്റെ ആശയം കുട്ടികളിൽ കൗതുകം ഉളവാക്കുന്നതായിരുന്നു .ഡാൻസിങ് എൽഇഡി, മാജിക് ഡൈസ്, റോബോഷേയ്ക്ക് ഹാൻഡ്എന്നിവയും വളരെ ഭംഗിയായി കുട്ടികൾ അവതരിപ്പിച്ചു. റോബോട്ടിക് ന്യൂസുകൾ കോർത്തിണക്കിയ റോബോ കൊളാഷ് ഏറെ ശ്രദ്ധേയമായി. ഇതോടൊപ്പം നിർമ്മിതി ബുദ്ധിയുമായി ബന്ധപ്പെട്ട വീഡിയോകൾ പ്രോജക്റ്ററിൽ പ്രദർശിപ്പിച്ചു ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ വീഡിയോയുമായി ബന്ധപ്പെട്ട വിവരങ്ങൾ ചെറിയ ക്ലാസിലെ കുട്ടികൾക്ക് ലളിതമായി മനസ്സിലാക്കി കൊടുത്തു .ഈ മേഖലയിൽ കൂടുതൽ അറിവ് നേടാനും പ്രചോദനമാകുവാനും ഇതുമൂലം സാധിച്ചു സ്കൂളിലെ എല്ലാ കുട്ടികൾക്കും ഇതിൽ പങ്കെടുക്കുവാനും അവസരം ലഭിച്ചു.
====== ഒരു റോബോട്ട് ആയിരുന്നു എന്നത് കുട്ടികളിൽ ഏറെ കൗതുകം ഉണർത്തി. 11 മണി മുതൽ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ റോബോ ഫെസ്റ്റ് നടന്നു. നിത്യജീവിതത്തിൽ നാം കാണുന്ന ട്രാഫിക് സിഗ്നൽ ലൈറ്റിന്റെ ആശയം കുട്ടികളിൽ കൗതുകം ഉളവാക്കുന്നതായിരുന്നു .ഡാൻസിങ് എൽഇഡി, മാജിക് ഡൈസ്, റോബോഷേയ്ക്ക് ഹാൻഡ്എന്നിവയും വളരെ ഭംഗിയായി കുട്ടികൾ അവതരിപ്പിച്ചു. റോബോട്ടിക് ന്യൂസുകൾ കോർത്തിണക്കിയ റോബോ കൊളാഷ് ഏറെ ശ്രദ്ധേയമായി. ഇതോടൊപ്പം നിർമ്മിതി ബുദ്ധിയുമായി ബന്ധപ്പെട്ട വീഡിയോകൾ പ്രോജക്റ്ററിൽ പ്രദർശിപ്പിച്ചു ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ വീഡിയോയുമായി ബന്ധപ്പെട്ട വിവരങ്ങൾ ചെറിയ ക്ലാസിലെ കുട്ടികൾക്ക് ലളിതമായി മനസ്സിലാക്കി കൊടുത്തു .ഈ മേഖലയിൽ കൂടുതൽ അറിവ് നേടാനും പ്രചോദനമാകുവാനും ഇതുമൂലം സാധിച്ചു സ്കൂളിലെ എല്ലാ കുട്ടികൾക്കും ഇതിൽ പങ്കെടുക്കുവാനും അവസരം ലഭിച്ചു. ======
'''ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെപാർട്ടി സിലബസിൽ ഉൾപ്പെട്ട സ്ക്രൈബസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള    ഡിജിറ്റൽ മാഗസിൻ നിർമ്മാണം വളരെ ഭംഗിയായി നടന്നു Esperanza -എന്ന പേരിൽ കുട്ടികൾ 41 പേജുകളുള്ള ഒരു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി'''
34

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2494490" എന്ന താളിൽനിന്ന് ശേഖരിച്ചത്