Jump to content
സഹായം

"ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/പ്രവർത്തനങ്ങൾ/ലിറ്റിൽ കൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
വരി 1: വരി 1:
സ്‌കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രവർത്തനം 2018-19 അധ്യയന വർഷം ആരംഭിച്ചു .UNIT REGISTRATION ID: '''''LK/2018/42027'''''

ഹൈസ്‌കൂൾ വിഭാഗം അധ്യാപകരായ ശ്രീരാജ് എസ് , സാബിറ ബീവി എ എൻ എന്നിവർ കൈറ്റ് മാസ്റ്ററും മിസ്ട്രസും ആയി പ്രവർത്തിച്ചു വരുന്നു
ഹൈസ്‌കൂൾ വിഭാഗം അധ്യാപകരായ ശ്രീരാജ് എസ് , ദീപു രവീന്ദ്രൻ എന്നിവർ കൈറ്റ് മാസ്റ്റർമാരായി പ്രവർത്തിച്ചു വരുന്നു

=== '''ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ എണ്ണം''' ===

വരി 66: വരി 66:
== 2021 -2023 ബാച്ചിന്റെ ഏകദിന ക്യാമ്പ് ==

<gallery mode="packed-hover">
<gallery mode="packed-hover">
പ്രമാണം:42027 lk 2022 CAMP 1.jpeg|alt=ക്യാമ്പ് ഉദ്‌ഘാടനം HM അഞ്ജനകുമാരി ടീച്ചർ നിർവഹിക്കുന്നു  

പ്രമാണം:42027 lk 2022 CAMP 2.jpeg|alt=സ്ക്രാച്ച് ഗെയിമിലൂടെ ഗ്രൂപ് തിരിയലും മഞ്ഞുരുകലും  

പ്രമാണം:42027 lk 2022 CAMP 3.jpeg|alt=ആനിമേഷൻ പരിശീലനം  

പ്രമാണം:42027 lk 2022 CAMP 4.jpeg|alt=ക്യാമ്പിൽ പങ്കെടുത്ത ലിറ്റിൽ കൈറ്റ്സ്  

</gallery>2021-23 ബാച്ചിന്റെ ഏകദിന സ്‌കൂൾ ക്യാമ്പ് 20.01.2022 വ്യാഴം രാവിലെ 10.00 മുതൽ വൈകുന്നേരം 4.00 മണിവരെ നടന്നു .സ്‌കൂൾ ഹെഡ്മിസ്ട്രസ്  ശ്രീമതി അഞ്ചനകുമാരി ടീച്ചർ ക്യാമ്പ് ഉദ്‌ഘാടനം ചെയ്‌തു .കൈറ്റ്  മാസ്റ്റർമാരായ ശ്രീരാജ് എസ് , സാബിറാബീവി എന്നിവർ ക്ളാസുകൾ നയിച്ചു .യൂണിറ്റിലെ 30 അംഗങ്ങളും ക്യാംപിൽ പങ്കെടുത്തു  

മഞ്ഞുരുകൽ സെഷന് ശേഷം സാബിറ ടീച്ചർ ടുപ്പി ട്യൂബ് ഡെസ്ക് ആപ്ലികേഷൻ വഴിലഘു  അനിമേഷൻ ചിത്രം നിർമിക്കുന്ന രീതി വിശദീകരിച്ചു .കുട്ടികൾ 5 ഗ്രൂപ്പുകളായി തിരഞ്ഞു പ്രവർത്തനങ്ങൾ ചെയ്‌തു .ശേഷം 1.00 മണിക്ക് ഉച്ചഭക്ഷണ ഇടവേളക്കായി പിരിഞ്ഞു .1.45 ന് തുടങ്ങിയമൂന്നാം സെഷനിൽ ശ്രീരാജ്‌സർ സ്ക്രാച്ച് ആപ്ലികേഷന്റെ സാധ്യതകളും അതുവഴിയുള്ള ലഘു ഗെയിം നിർമാണവും വിശദീകരിച്ചു .3.45 ഓടെ ക്യാമ്പ് പ്രവർത്തനങ്ങൾ പൂർത്തിയാക്കി .ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അഷ്‌ടമി എ എസ് , ഫർസാന എന്നിവർ ക്യാമ്പ് പ്രവർത്തനങ്ങളുടെ ഫീഡ്ബാക്ക് രേഖപ്പെടുത്തി .

496

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2486706" എന്ന താളിൽനിന്ന് ശേഖരിച്ചത്