Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/ക്ലബ്ബുകൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
('== '''<big>പ്രൗഢമായ പ്രവേശനം</big>''' ==' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
== '''<big>പ്രൗഢമായ പ്രവേശനം</big>''' ==
== '''<big>ആസൂത്രണത്തോടെയുള്ള തുടക്കം</big>''' ==
'''''<big>വി</big>ഴിഞ്ഞം ഗവർമെന്റ് ഹാർബർ ഏരിയ എൽ .പി .സ്കൂളിന്റെ പഠന -പഠ്യേതര പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു നടപ്പിലാക്കുന്നതിനായി വിവിധ ക്ലബ്ബുകൾ രൂപീകരിച്ചു .2024 -25 അധ്യയന വർഷത്തിൽ ആദ്യമായി ചേർന്ന എസ് .ആർ .ജി .യോഗത്തിൽ അവയുടെ ചുമതലകൾ വീതിച്ചു നൽകി .ഗണിത ക്ലബ്ബ് ,പരിസ്ഥിതി ക്ലബ്ബ്,സ്പോർട്സ് ക്ലബ്ബ്,ആർട്സ് ക്ലബ്ബ്,സാമൂഹ്യശാസ്ത്ര ക്ലബ്ബ്,സയൻസ് ക്ലബ്ബ്,,മലയാളം ക്ലബ്ബ്,ഇംഗ്ലീഷ് ക്ലബ്ബ്[[അറബിക്|,അറബിക് ക്ലബ്ബ്]] ,ഐ .ടി .ക്ലബ്,തുടങ്ങിയവ അവയിൽ ചിലതാണ് .ഇത്തരം ക്ലബ്ബുകളുടെ  ചുമതലകൾ താഴെ പട്ടികയിൽ കാണിച്ചത് പ്രാകാരമാണ്  അദ്ധ്യാപകർക്ക് വീതിച്ചു നൽകിയത് .'''''
1,113

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2486084" എന്ന താളിൽനിന്ന് ശേഖരിച്ചത്