Jump to content
സഹായം

"എച്ച്.എസ്.കേരളശ്ശേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 61: വരി 61:
കേരളശ്ശേരി ഹൈസ്കൂളിന് മുന്നിലായി സ്കൂൾ ഗ്രൗണ്ട് പരിസരത്ത് വേട്ടേക്കരൻ ക്ഷേത്രം നിലകൊള്ളുന്നു. പ്രത്യേക സമുദായത്തിലെ ആളുകളാണ് ക്ഷേത്രം പരിപാലിക്കുന്നതും പൂജ നടത്തുന്നതും.

* '''കരടി മല  ദുർഗ്ഗാദേവി ക്ഷേത്രം'''
* '''കരടി മല  ദുർഗ്ഗാദേവി ക്ഷേത്രം'''  

കല്ലൂർ കേരളശ്ശേരി ഭാഗത്തായി സ്വയംഭൂ  ആയ ദുർഗ്ഗാ ദേവിയെ പ്രതിഷ്ഠിച്ചിരിക്കുന്നു. പണ്ട്  പശുക്കൾക്ക് പുല്ലരിയാനായി അരിവാൾ മൂർച്ച കൂട്ടുന്നതിനിടെ  കല്ലിൽ നിന്ന് രക്തം വരുന്നത് കണ്ട് ആളുകൾ പരിഭ്രാന്തരായി. പ്രശ്നം വച്ചപ്പോൾ  ദുർഗ്ഗാദേവി ആ ശിലയിൽ കുടികൊള്ളുന്നതായി കണ്ടെത്തി. തുടർന്ന് രൂപം കൊണ്ടതാണ് കരടിമല ദുർഗ്ഗാദേവി ക്ഷേത്രം.

2

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2479893" എന്ന താളിൽനിന്ന് ശേഖരിച്ചത്