"സി. എം.എസ്. ഹൈസ്കൂൾ പുന്നവേലി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി. എം.എസ്. ഹൈസ്കൂൾ പുന്നവേലി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
11:31, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2024→പുന്നവേലി
(ചെ.) (ആശുപത്രികൾ) |
Ancy jacob (സംവാദം | സംഭാവനകൾ) |
||
വരി 18: | വരി 18: | ||
=== ആരാധനാലയങ്ങൾ === | === ആരാധനാലയങ്ങൾ === | ||
മലങ്കര മാർത്തോമാ ,സി.എസ് .ഐ,ഓർത്തഡോക്സ് ,മലങ്കര കത്തോലിക്ക ,റോമൻ കാത്തോലിക്ക ,പെന്തക്കോസ്ത് തുടങ്ങിയ വിഭാഗങ്ങളുടെ ആരാധനാലയങ്ങൾ ഇവിടെ സ്ഥിതി ചെയുന്നു . പിടന്നപ്ലാവിലും കുരുന്നംവേലിയിലുമായി രണ്ടു മുസ്ലിം പള്ളികൾ സ്ഥിതി ചെയുന്നു . ആനിക്കാട്ട്‌ദേവിക്ഷേത്രം വായ്പൂർ ക്ഷേത്രം എന്നിവയാണ് സമീപത്തുള്ള ക്ഷേത്രങ്ങൾ . | മലങ്കര മാർത്തോമാ ,സി.എസ് .ഐ,ഓർത്തഡോക്സ് ,മലങ്കര കത്തോലിക്ക ,റോമൻ കാത്തോലിക്ക ,പെന്തക്കോസ്ത് തുടങ്ങിയ വിഭാഗങ്ങളുടെ ആരാധനാലയങ്ങൾ ഇവിടെ സ്ഥിതി ചെയുന്നു . പിടന്നപ്ലാവിലും കുരുന്നംവേലിയിലുമായി രണ്ടു മുസ്ലിം പള്ളികൾ സ്ഥിതി ചെയുന്നു . ആനിക്കാട്ട്‌ദേവിക്ഷേത്രം വായ്പൂർ ക്ഷേത്രം എന്നിവയാണ് സമീപത്തുള്ള ക്ഷേത്രങ്ങൾ . | ||
= = =സംസ്കാരവും ജാനസംഖ്യയും = = = | |||
വിവിധ മത-ജാതി വിഭാഗങ്ങൾ അധിവസിക്കുന്ന ഗ്രാമമാണിത് .കർഷകരും തൊഴിലാളികളും വർഷങ്ങളായി നല്ല അന്തർ-സാമുദായിക ബന്ധം വികസിപ്പിച്ചെടുത്തിട്ടുണ്ട് .പ്രദേശത്തു നിന്ന് ശക്തമായ കുടിയേറ്റമുണ്ട് ,ഗ്രാമവാസികൾ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും കുടിയേറിയതായി അറിയപ്പെടുന്നു . | |||
===കല ,കായികം ,വിനോദം === | |||
യുവതലമുറ ക്രിക്കറ്റിനോട് കൂടുതല് ചായ്‌വ് കാണിക്കുന്നുണ്ടെങ്കിലും ഫുട്ബോളും വോളിബോളും ഗ്രാമത്തിൽ ഇപ്പോഴും സജീവമാണ് . | |||
ഒരു ആർട്സ്/സ്പോർട്സ് ക്ലബ് ഉണ്ട് :യുവദീപ്‌തി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കുളത്തുംകവല . |