"സി. എം.എസ്. ഹൈസ്കൂൾ പുന്നവേലി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 19: വരി 19:
മലങ്കര മാർത്തോമാ ,സി.എസ് .ഐ,ഓർത്തഡോക്സ് ,മലങ്കര കത്തോലിക്ക ,റോമൻ കാത്തോലിക്ക ,പെന്തക്കോസ്ത് തുടങ്ങിയ വിഭാഗങ്ങളുടെ ആരാധനാലയങ്ങൾ ഇവിടെ സ്ഥിതി ചെയുന്നു . പിടന്നപ്ലാവിലും കുരുന്നംവേലിയിലുമായി രണ്ടു മുസ്ലിം പള്ളികൾ സ്ഥിതി ചെയുന്നു . ആനിക്കാട്ട്‌ദേവിക്ഷേത്രം വായ്പൂർ ക്ഷേത്രം എന്നിവയാണ് സമീപത്തുള്ള ക്ഷേത്രങ്ങൾ .

  = = =സംസ്കാരവും ജാനസംഖ്യയും = = =
  ===സംസ്കാരവും ജാനസംഖ്യയും ====
വിവിധ  മത-ജാതി  വിഭാഗങ്ങൾ  അധിവസിക്കുന്ന ഗ്രാമമാണിത്‌ .കർഷകരും തൊഴിലാളികളും വർഷങ്ങളായി നല്ല അന്തർ-സാമുദായിക ബന്ധം വികസിപ്പിച്ചെടുത്തിട്ടുണ്ട് .പ്രദേശത്തു നിന്ന് ശക്തമായ കുടിയേറ്റമുണ്ട് ,ഗ്രാമവാസികൾ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും കുടിയേറിയതായി അറിയപ്പെടുന്നു .

6

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2476993" എന്ന താളിൽനിന്ന് ശേഖരിച്ചത്