"ജി.എച്ച്.എസ്.എസ്. ശ്രീകണ്ഠാപുരം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. ശ്രീകണ്ഠാപുരം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
21:35, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2024→കലാഗ്രാമം
(കാവുമ്പായി) |
|||
വരി 52: | വരി 52: | ||
== കലാഗ്രാമം == | == കലാഗ്രാമം == | ||
കലാപാരമ്പര്യങ്ങളെ സംരക്ഷിക്കാൻ, കേരള ലളിതകലാ അക്കാദമി തയ്യാറാക്കിയ പദ്ധതിയാണ് കലാഗ്രാമം. ശ്രീകണ്ഠപുരം കാക്കണ്ണൻപാറയിലാണ് കേരള സർക്കാരിൻറെ കീഴിലെ ആദ്യ കലാഗ്രാമം സ്ഥിതി ചെയ്യുന്നത്. കല സംബന്ധമായ സംവാദങ്ങൾ, ഡമോൺസ്ട്രേഷൻ എന്നിവയെല്ലാം ഇവിടെ നടക്കുന്നു. താമസിച്ച്, സ്വസ്ഥമായ അന്തരീക്ഷത്തിൽ കലാസൃഷ്ടികളിൽ ഏർപ്പെടാൻ കലാകാരന്മാർക്ക് ഈ സ്ഥാപനം അവസരമൊരുക്കുന്നു. ഒപ്പം കലാകാരന്മാർക്ക് വേണ്ടി അക്കാദമി നടത്തുന്നതും , അക്കാദമിയുടെ സഹായത്തോടെ കലാകാരന്മാർ സംഘടിപ്പിക്കുന്നതുമായ പരിപാടികളും നടക്കുന്നു. | |||
ഇന്ത്യയിലെ പ്രഗത്ഭരായ ഇരുപതിലധികം കലാകാരന്മാരും വിദ്യാർത്ഥികളും ഇവിടെ പത്ത് ദിവസം ക്യാമ്പ് ചെയ്യുകയുണ്ടായി. സമീപ പ്രദേശങ്ങൾക്കാകെ അത് വ്യത്യസ്ത അനുഭവമാണ് പകർന്നത്. | |||
ഇന്ത്യക്കകത്തും പുറത്തുമുള്ള കലാകാരന്മാർക്ക്, ശാന്തമായ അന്തരീക്ഷത്തിൽ, അവരുടെ കലാസൃഷ്ടികൾ ലോകത്തിനു മുമ്പിൽ തുറന്നുവെയ്ക്കാൻ കിട്ടുന്ന ഏറ്റവും നല്ല ഇടമാണ് കലാഗ്രാമം. ഇത് പൂർണ്ണമായും കലാകാരന്മാർക്കും അവരുടെ ഉന്നമനത്തിനുംവേണ്ടി നിലകൊള്ളുന്ന സ്ഥാപനണാണ്. | |||
== കാവുമ്പായി == | == കാവുമ്പായി == |