Jump to content

"ജി.എച്ച്.എസ്.എസ്. ശ്രീകണ്ഠാപുരം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കാവുമ്പായി
(ചെ.)No edit summary
(കാവുമ്പായി)
വരി 52: വരി 52:


== കലാഗ്രാമം ==
== കലാഗ്രാമം ==
== കാവുമ്പായി ==
കേരളത്തിലെ കർഷകസമര ചരിത്രത്തിൽ കണ്ണൂരിൻറെ സ്ഥാനം വളരെ വലുതാണ്. കണ്ണൂരിൻറെ സമരചരിത്രത്തെ അടയാളപ്പെടുത്തുമ്പോൾ കാവുമ്പായി സുപ്രധാനമായ ഏടാണ്. ജന്മിത്തത്തിൻറെ കൊടിയ ചൂഷണങ്ങൾക്കെതിരെ സമരങ്ങൾ കത്തിപ്പടർന്നുകൊണ്ടിരുന്ന ഘട്ടത്തിൽ, പട്ടിണിക്കെതിരെ പുനംകൃഷി ചെയ്യുക എന്ന മുദ്രാവാക്യമുയർത്തി കാവുമ്പായിയിൽ നടന്ന സമരമാണ് കാവുമ്പായി കർഷകസമരം. സമരം ചെയ്ത കർഷകരെ, മലബാർ സ്പെഷൽ പോലീസ് തോക്കുകൊണ്ട് നേരിടുകയും, നിരവധി പേർ രക്തസാക്ഷികളാവുകയും ചെയ്തു.
=== കാവുമ്പായി രക്തസാക്ഷികൾ ===
* സ. പുളൂക്കൽ കുഞ്ഞിരാമൻ
* സ. പി കുമാരൻ
* സ. മഞ്ഞേരി ഗോവിന്ദൻ
* സ. ആലോറമ്പൻ കൃഷ്‌ണൻ
* സ.തെങ്ങിൽ അപ്പ നമ്പ്യാർ
വെടിവയ്പ്പ് നടന്ന കാവുമ്പായി കുന്നിലും, ഐച്ചേരിയിലും കാവുമ്പായി രക്തസാക്ഷി സ്തൂപം സ്ഥിതി ചെയ്യുന്നു.
5

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2473387" എന്ന താളിൽനിന്ന് ശേഖരിച്ചത്